സി.കെ.ജി. കോളേജിൽ ശാസ്ത്രസെമിനാർ
പേരാമ്പ്ര : കേരളപ്പിറവിയുടെ 60-ാം വാർഷികത്തോടനുബന്ധിച്ച് സി.കെ.ജി.എം. ഗവ. കോളേജിൽ സയൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രസെമിനാർ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ പ്രൊഫ.ചിത്രഗംഗാധരൻ ഉദ്ഘാടനം ചെയ്തു. പഠനകേന്ദ്രം കൺവീനർ പി.കെ....