യൂണിറ്റ് വാര്‍ത്തകള്‍

കൽപ്പറ്റ യൂണിറ്റ്  കൺവെൻഷൻ 

കൽപ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖലയിലെ കൽപ്പറ്റ യൂണിറ്റ് കൺവെൻഷൻ  മേഖലാ പ്രസിഡന്റ് രാജൻ തരിപ്പിലോട്ട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡൻ്റ് മാട്ടിൽ...

സ്കൂൾ ലൈബ്രറിക്ക് പരിഷദ്  പുസ്തകങ്ങൾ സംഭാവന ചെയ്തു.

ആറ്റിങ്ങൽ: ഫ്രണ്ട്സ് ഓഫ് കെ. എസ്. എസ്. പി മുൻ പ്രസിഡൻ്റ് അജയ് സ്റ്റീഫൻ മാമ്പള്ളി സെൻ്റ്. അലോഷ്യസ് സ്കൂൾ ലൈബ്രറിയുടെ വിപുലീകരണത്തിനായി പരിഷദ് പുസ്തകങ്ങൾ സംഭാവന...

സ്മാർട്ട് ഫോണുകളും നിർമ്മിത ബുദ്ധിയും

സ്മാർട്ട് ഫോണുകളും നിർമ്മിത ബുദ്ധിയും എന്ന വിഷയത്തിൽ നേമം മേഖലയിലെ  വിളവൂർക്കൽ യൂണിറ്റിൽ  യുവസമിതി സംഘടിപ്പിച്ച ക്ലാസ്സ് അഡ്വ: സജു രവീന്ദ്രൻ നയിക്കുന്നു......

പ്രാവച്ചമ്പലം യൂണിറ്റ് കൺവെൻഷൻ

നേമം: ശാസ്ത്ര സാഹിത്യ പരിഷത്ത് നേമം മേഖലയിലെ പ്രാവച്ചമ്പലം യൂണിറ്റ് കൺവെൻഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കെ.ജി. ഹരികൃഷ്ണൻ ഉൽഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി അനിൽ...

യുറീക്ക വായനയും ചന്ദ്രോത്സവവും     

തൃശ്ശിലേരി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശിലേരി യൂണിറ്റ് ബാലവേദിയുടെയും സൂര്യ സാംസ്കാരിക വേദിയുടെയും ആഭിമുഖ്യത്തിൽ 'യുറീക്കാ വായനയും ചന്ദ്രോത്സവവും' എന്ന പേരിൽ സൂര്യസാംസ്കാരിക വേദിയിൽ വച്ച്...

ചാന്ദ്രദിനാചരണം – താന്നിക്കൽ യൂണിറ്റ്

താന്നിക്കൽ :  കേരള ശാസ്ത്രസാഹിത്യപരിഷത്ത് വയനാട് ജില്ല ,താന്നിക്കൽ യൂണിറ്റിന്റെയും താന്നിക്കൽ പ്രണവം വായനശാല ബാലവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ പ്രണവം വായനശാലയിൽ വെച്ച് ചാന്ദ്രദിനാചരണ പരിപാടിയും ക്വിസ് മത്സരവും...

ചാന്ദ്രദിനം; ക്വിസ് മത്സരം 

വെള്ളമുണ്ട : ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ  വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന സാമൂഹ്യ വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. ലൈബ്രറി...

പാട്ടും ഘോഷവുമായി ശ്രീചിത്ര ഹോം നെഹ്രു യുറീക്കാ ബാലവേദിയുടെ സർഗ്ഗമാസിക ‘ചിറകുകൾ’ പ്രകാശനം ചെയ്തു

    ശ്രീ ചിത്ര ഹോമിലെ വിദ്യാർത്ഥികൾ അംഗമായ നെഹ്രു യുറീക്ക ബാലവേദിയിലെ കുരുന്നുകളുടെ രചനകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ‘ചിറകുകൾ’ സർഗ്ഗമാസിക കൊച്ചുകൂട്ടുകാർക്കു നല്കി കവി ഗിരീഷ്...

മുട്ടിൽ യൂണിറ്റ് കൺവെൻഷൻ

മുട്ടിൽ :  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുട്ടിൽ യൂണിറ്റ് കൺവെൻഷൻ വാർഡംഗം കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. മുട്ടിൽ കുടുംബശ്രീ ഹാളിൽ ചേർന്ന കൺവെൻഷനിൽ യൂണിറ്റ് പ്രസിഡൻ്റ്...

എം.ജി. കാവ് യൂണിറ്റ് വായനശാലയിലേക്ക് പുസ്തകങ്ങൾ ശേഖരിച്ച് നൽകി.

തൃശൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോലഴി മേഖലയിലെ എം .ജി . കാവ് യൂണിറ്റ് പ്രവർത്തകർ എം .ജി . കാവ് പഞ്ചായത്തിലെ അരങ്ങഴിക്കുളത്ത് വനിതകൾ നേതൃത്വം...