ഡോ . എൻ .കെ ശശിധരൻ പിള്ള ഐ. ആർ.ടി.സി. ഡയറക്ടർ

0

ഡോ .എൻ .കെ ശശിധരൻ പിള്ള ഐ.ആർ. ടി.സി. ഡയറക്ടറായി ചുമതലയേറ്റു

പാലക്കാട് : കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിലെ മുണ്ടൂരിൽ പ്രവർത്തിക്കുന്ന ഇൻ്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെൻ്ററിൻ്റെ ( ഐ.ആർ. ടി.സി ) ഡയറക്ടറായി ഡോ . എൻ .കെ ശശിധരൻ പിള്ള ചുമതലയേറ്റു . ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ ജനറൽ സെക്രട്ടറിയും പ്രസിഡൻ്റുമായി പ്രവർത്തിച്ചിട്ടുള്ള ഡോ . എൻ .കെ ശശിധരൻ പിള്ള പത്തനംതിട്ട കലഞ്ഞൂർ സ്വദേശിയാണ്

Leave a Reply

Your email address will not be published. Required fields are marked *