“എൻഡ് പ്ലാസ്റ്റിക് പൊല്യൂഷൻ” ക്യാമ്പയിൻ – ഷോർട്ട് വീഡിയോ തയ്യാറാക്കി.

0

എറണാകുളം ജില്ല – തൃപ്പൂണിത്തുറ മേഖല : 2025 ജൂൺ 5   

പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് 14 മിനിറ്റ് ദൈർഘ്യമുള്ള ഒരു ഷോർട്ട് വീഡിയോ തയ്യാറാക്കി മേഖലയിലുള്ള വിദ്യാലയങ്ങളിലും, വായനശാലകളിലും മറ്റ് സൗഹൃദ കൂട്ടായ്മകളിലും കൂടാതെ എറണാകുളം ജില്ലയിലെ മറ്റ് മേഖലകളിലും പ്രദർശിപ്പിച്ചു.

യൂട്യൂബ് വീഡിയോ ലിങ്ക്

Leave a Reply

Your email address will not be published. Required fields are marked *