പരിസ്ഥിതി ദിനാചരണം – കൽപ്പറ്റ മേഖല
പരിസ്ഥിതി ദിന ക്വിസ്
പ്രതിജ്ഞ
പരിസ്ഥിതി ദിന സന്ദേശം
കൽപ്പറ്റ:
ശാസ്ത്ര സാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖല നാഷണൽ സർവ്വീസ് സ്കീമിൻ്റെ സഹകരണത്തോടെ കൽപ്പറ്റ എൻ. എസ്. എസ് ഹയർ സെക്കൻ്ററി സ്കൂളിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം പ്രിൻസിപ്പാൾ ബാബു പ്രസന്നകുമാർ ഉൽഘാടനം ചെയ്തു.
പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി നടന്ന ക്വിസ് മത്സരത്തിന് കൽപ്പറ്റ മേഖല സെക്രട്ടറി അഭിജിത്ത്. കെ.എം നേതൃത്വം നൽകി. പരിഷത്ത് വയനാട് ജില്ലാ ജോ : സെക്രട്ടറി കെ.ആർ. ചിത്രാവതി പരിസ്ഥിതി ദിന സന്ദേശം നൽകി. സ്കൂളിലെ അധ്യാപിക ബിന്ദു.വി പ്രതിജ്ഞ ചൊല്ലി കൊടുത്തു. എൻ. എസ്.എസ് പ്രോഗ്രാം ഓഫീസർ പി.വി. സിന്ധു, പരിഷത്ത് കൽപ്പറ്റ മേഖലാ വിദ്യാഭ്യാസ വിഷയ സമിതി കൺവീനർ അനീഷ് . പി.ഡി തുടങ്ങിയവർ സംസാരിച്ചു. ജിത്തു.പി, ജോയൽ . ജെ .ജേക്കബ്ബ്, മുഹമ്മദ് സിനാൻ . കെ.സി തുടങ്ങയവർ ക്വിസ് മൽസരത്തിൽ
ക്വിസ് മൽസരത്തിൽ സമ്മാനർഹരായി