പോസ്റ്റർ രചനാ മത്സരം – പൂക്കോട് യൂണിറ്റ് വയനാട്

0

 

 

ഒന്നാം സമ്മാനം ലഭിച്ച പോസ്റ്റർ

പൂക്കോട് : കേരള ശാസ്ത്ര സാഹിത്യ  പരിഷത്ത് പൂക്കോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കോളേജ് ക്യാമ്പസിൽ വച്ച് കോളേജ് വിദ്യാർഥികൾക്ക് പോസ്റ്റർ  മത്സരം നടത്തി. യൂണിറ്റ് സെക്രട്ടറി ഷഹാന ഷെറിൻ ഒളകര, ആകാശ് ജിത്ത്, കെ. യു. ഹരികൃഷ്ണൻ, വി. റിനു എന്നിവർ നേതൃത്വം നൽകി. മത്സരത്തിൽ അലക്സ്‌ എൽദോ,  ശ്രാവൺ മൃദുഘോഷ്,  പി. വിജയലക്ഷ്മി എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

Leave a Reply

Your email address will not be published. Required fields are marked *