ഇന്ത്യാ സ്റ്റോറി നാടകയാത്ര ഇന്ന് 4.02.2025 (ചൊവ്വ) പത്തനംതിട്ട , തൃശൂർ എണറാകുളം ജില്ലകളിൽ
ഇന്ത്യാ സ്റ്റോറി ഉത്തര മേഖല നാടകയാത്ര ഇന്നലെ ( 03.02. 2025) ന് മലപ്പുറം ജില്ലയിലെ മാമാങ്കരയിൽസമാപിച്ചു. ദക്ഷിണ മേഖല നാടകയാത്ര ഇന്ന് പത്തനം തിട്ടയിൽ പര്യടനം നടത്തും. മധ്യമേഖല നാടകയാത്ര ഇന്ന് തൃശൂർ ജില്ലയിലെ പര്യടനം പൂർത്തിയാക്കി എറണാകുളം ജില്ലയിൽ പ്രവേശിയ്ക്കും.
ദക്ഷിണ മേഖല
9.00 am
അങ്ങാടിക്കൽ
11.30 am
അരിവാ പ്പാലം
3.30 pm
വടശ്ശേരിക്കര
6.00 pm
എഴുമറ്റൂർ / മുല്ലപ്പള്ളി
മധ്യമേഖല
9.00 am
പുത്തൻചിറ
11.30am
മതിലകം
3.30 am
കൊടുങ്ങല്ലൂർ
6.00pm
ആലുവ