ഇന്ത്യാ സ്റ്റോറി നാടകയാത്ര ഇന്ന് 10-02- 2025(തിങ്കൾ) കോട്ടയം ജില്ലയിൽ
മധ്യമേഖല നാടകയാത്ര കോട്ടയം ജില്ലയിൽ
9.00 am –
RIT പാമ്പാടി
11.30 am
എം.ജി യൂണിവേഴ്സിറ്റി
3.30 pm
ചിങ്ങവനം
6.00pm
തൃക്കൊടിത്താനം
തെക്കൻ മേഖല നാടകയാത്ര 9.02.2025 ന് ആലപ്പുഴയിൽ സമാപിച്ചു.
മധ്യമേഖല നാടകയാത്ര നാളെ (11-02- 2025) ന് വൈക്കത്ത് സമാപിക്കും.