ഐ.ആർ.ടി.സി മികച്ച ഹരിത സഹായ സ്ഥാപനം
തിരുവനന്തപുരം : സംസ്ഥാനത്തെ മികച്ച ഹരിത സഹായ സ്ഥാപനമായി ഇൻ്റർഗ്രേറ്റഡ് റൂറൽ ടെക്നോളജി സെൻ്ററിനെ ( ഐ.ആർ.ടി.സി) തെരെഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന വൃത്തി 2025 ഗ്രീൻ കേരള കോൺ ക്ലേവിൽ വെച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിൽ നിന്ന് സംസ്ഥാന പ്രസിഡന്റ് റ്റി.കെ. മീരഭായി പുരസ്കാരം ഏറ്റുവാങ്ങി.