നാഗലശേരി പഞ്ചായത്ത് ജനസഭയും ജനകീയ വികസന രേഖ പ്രകാശനവും
നാഗലശേരി പഞ്ചായത്ത് ജനസഭയും ജനകീയ വികസന രേഖ പ്രകാശനവും 11.10.25. ന്
നാഗലശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. വികസനരേഖ പ്രകാശനം തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. പി. റജീന നാഗലശേരിപഞ്ചായത്ത് പ്രസിഡന്റ് വി. വി. ബാലചന്ദ്രന് നൽകി പ്രകാശനം ചെയ്തു.ഡോ.
ബിബിൻ തമ്പി(സെന്റർ ഫോർ സോഷ്യോ ഇക്കണോമിക്ക് ആൻഡ് എൻവോയിൻ മെന്റ് സ്റ്റഡീസ് ഗവേഷകൻ )ആമുഖ പ്രഭാഷണം നടത്തി.
ഡോ.രാമചന്ദ്രൻ (കോ കോർഡിനേറ്റർ ജനസഭ ) വികസന രേഖ അവതരിപ്പിച്ചു.