ജനകീയ മാനിഫെസ്റ്റോ – കാസർഗോഡ് ജില്ലാ ശില്പശാല

0

നാളത്തെ പഞ്ചായത്ത് – ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കുന്നതിനുവേണ്ടിയുള്ള കാസർഗോഡ് ജില്ലാ വികസന ഉപസമിതിയുടെ നേതൃത്തിൽ സംഘടിപ്പിച്ച ജില്ലാ ശില്പശാല 2025 ജൂലൈ 12 ന് കാഞ്ഞങ്ങാട് പരിഷദ് ഭവനിൽ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *