ബാലവേദി കളിയരങ്ങ്
കാസറഗോഡ്: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇഎംഎസ് വായനശാല ആൻഡ് ഗ്രന്ഥാലയം കുഞ്ഞുണ്ണി മാഷ് ബാലവേദി സംയുക്തമായി മേഖലാതല കളിയരങ്ങ് സംഘടിപ്പിച്ചു. പ്രസിഡൻറ് ആരോമൽ അധ്യക്ഷത വഹിച്ചു. മനീഷ് മാഷ് ഉദ്ഘാടനം ചെയ്ത ക്ലാസ് കൈകാര്യം ചെയ്തു. ബാലവേദി സെക്രട്ടറി ശ്രീനന്ദ സ്വാഗതവും ജോയിൻ സെക്രട്ടറി അതിൽ കൃഷ്ണ നന്ദി രേഖപ്പെടുത്തി. വായനശാല സെക്രട്ടറി മണികണ്ഠൻ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ സെക്രട്ടറി രതീഷ്, ജില്ലാ കമ്മിറ്റി അംഗം സരിത എന്നിവ പരിപാടിക്ക് ആശംസകൾ അറിയിച്ചു.