മാവേലിക്കര മേഖല വാർഷികം
മാവേലിക്കര: മാവേലിക്കര മേഖല വാർഷിക സമ്മേളനം മാവേലിക്കര ടൗൺ യൂണിറ്റിൽ ആൽഫ കോളേജിൽ വച്ച് നടന്നു. മേഖലയിലെ വാർഷികം പൂർത്തീകരിച്ച കുറത്തിക്കാട്, മാവേലിക്കര, ചെട്ടികുളങ്ങര, മാ ങ്കുഴി, ചെന്നിത്തല യൂണിറ്റുകളിൽനിന്ന് പ്രതിനിധികൾ പങ്കെടുത്തു.
ഡോ. ഷേർലി പി ആനന്ദിന്റെ അധ്യക്ഷതയിൽ കൂടിയ പ്രതിനിധി സമ്മേളനത്തിന് എൻ. മന്മഥൻ പിള്ള സ്വാഗതം പറഞ്ഞു. ജില്ലാ ജോയിന്റ് സെക്രട്ടറി ഡി. സലിം സംഘടനാ രേഖ അവതരിപ്പിച്ചു. മേഖല സെക്രട്ടറി ആർ. അജിത് കുമാർ റിപ്പോർട്ട്, കണക്ക് എന്നിവ അവതരിപ്പിച്ചു. പ്രദീപ് കോശി (കുറത്തികാട് ), പി. കെ. കൃഷ്ണകുമാർ (ചെട്ടികുളങ്ങര ), ആർ. ഹരികുമാർ (മാവേലിക്കര ), സി. പ്രകാശ് (ചെന്നിത്തല ), എ. കെ. രാജ് കുമാർ (മാങ്കാo ങ്കുഴി )എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് ഡോ. റ്റി. പ്രദീപ് , ജില്ലാ കമ്മറ്റി അംഗം ആർ. സോമരാജൻ എന്നിവർ പ്രതിനിധികളെ അഭിവാദ്യം ചെയ്തു. സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
പുതിയ മേഖല കമ്മിറ്റി
പ്രസിഡന്റ്
N . മന്മഥൻ പിള്ള,
വൈസ് പ്രസിഡന്റ്
ജി. ശശികുമാർ,
സെക്രട്ടറി
ആർ. അജിത്കുമാർ,
ജോയിന്റ് സെക്രട്ടറി . പി കെ കൃഷ്ണകുമാർ,
ട്രഷറര്‍ എ. കെ. രാജ് കുമാർ
കമ്മറ്റി അംഗങ്ങൾ
പ്രദീപ് കോശി, ഗീതുലക്ഷ്മി, പ്രൊഫ. കെ. മധു സൂദനൻ . എസ്. അഭിലാഷ്, ആർ. സജീവ്, സി. പ്രകാശ്, വത്സലാ സോമൻ, ജി. അജയകുമാർ