സുദർശനാ ബായി ടീച്ചർ അന്തരിച്ചു.
ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡൻ്റും മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്ന സുദർശനാ ബായി ടീച്ചർ അന്തരിച്ചു.
ആലപ്പുഴ ജില്ലയിലെ
മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റാണ് .
ടീച്ചർക്ക് വേദനയോടെ വിട.