ചരിത്രസത്യങ്ങൾ തിരസ്കരിക്കപ്പെടുന്നു: രാമചന്ദ്രൻ കടന്നപ്പള്ളി

രാമചന്ദ്രൻ കടന്നപ്പള്ളി പുസ്തകം പ്രകാശനം ചെയ്യുന്നു കൽപ്പറ്റ: രാജ്യത്തിന്റെ മഹത്തായ ചരിത്രവും ഗാന്ധിജിയും നെഹ്റുവും ഉൾപ്പെടെയുള്ളവരും തിരസ്ക്കരിക്കപ്പെടുന്ന കാലമാണിന്ന് എന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. പ്രൊഫ....

മാവേലിക്കര മേഖലാ കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ

ആലപ്പുഴ: കഴിഞ്ഞ നാലഞ്ചു വർഷമായി നിർജ്ജീവമായിരുന്ന മാവേലിക്കര മേഖലയ്ക്ക് പുതു ജീവനേകി പുതിയ മേഖലാ കമ്മറ്റി നിലവിൽ വന്നു. മാസങ്ങൾക്കു മുമ്പ് അഡ്ഹോക്ക് കമ്മറ്റി രൂപീകരിച്ച് പ്രവർത്തിച്ചു...

നമുക്ക് കുളിക്കാൻ നമ്മുടെ സോപ്പ് വാണിയംകുളം ആയുഷ് ഗ്രാമം

പാലക്കാട്: ആയുഷ് ഗ്രാമം പരിപാടിയിലൂടെ സ്വാശ്രയ കുളിസോപ്പ് പഞ്ചായത്തായി മാറാനൊരുങ്ങുകയാണ് വാണിയംകുളം. പരിഷത്തിന്റെ മുൻ കയ്യോടെ കുടുംബശ്രീ, വായനശാല വനിതാ വേദികൾ, ക്ലബ്ബുകൾ എന്നിവയുടെ സഹകരണത്തോടെ ഓരോ...

റോട്ടറി ക്ലബിന്റെ മാലിന്യസംസ്ക്കരണ പ്രോജക്ട്

പാലക്കാട്: റോട്ടറി ക്ലബ് മാലിന്യസംസ്ക്കരണ രംഗത്ത് 8 കോടി രൂപ ചെലവഴിക്കാന്‍ സന്നദ്ധമായി REACH എന്ന പേരില് ഒരു പ്രോജക്ട് തയ്യാറായിട്ടുണ്ട്. തിരുവനന്തപുരത്ത് നടന്ന വിപുലമായ ഒരു...

ആലപ്പുഴയിൽ ഒരേക്കർ വനം പരിശീലന പരിപാടി സമാപിച്ചു

ആലപ്പുഴ: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും സോഷ്യൽ ഫോറസ്ട്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾക്കും സന്നദ്ധ പ്രവർത്തർക്കുമായി ഏകദിന പരിശീലന പരിപാടി അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്...

ക്ലീൻ കുടവൂർ: മാലിന്യ പരിപാലന കാമ്പെയിന്‍

തിരുവനന്തപുരം: കുടവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രദേശത്തെ റെസിഡൻസ് അസോസിയേഷൻ, അയൽകൂട്ടങ്ങൾ, സ്കൂൾ വിദ്യാർത്ഥികൾ എന്നിവരുടെ സഹകണത്തോടെ നടത്തി വരുന്ന ക്ലീൻ കുടവൂർ പരിപാടിയുടെ ഭാഗമായി മാലിന്യ പരിപാലന...

കുനിശ്ശേരിയില്‍ മാലിന്യ സംസ്കരണ ക്യാമ്പയിൻ

പാലക്കാട്: കുനിശ്ശേരി യൂനിറ്റിന്റെ നേതൃത്വത്തിൽ എരിമയൂർ പഞ്ചായത്തിൽ മാലിന്യ സംസ്കരണ ക്യാമ്പയിൻ തുടക്കം കുറിച്ചു. ഹരിത സഹായ സ്ഥാപനം സംസ്ഥാന കോ-ഓഡിനേറ്റര്‍ ടി.പി. ശ്രീശങ്കർ ശാസ്ത്രീയ മാലിന്യ...

പുഴനടത്തം

കുളത്തറ മേഖലാ പ്രവര്‍ത്തകര്‍ പുഴനടത്തത്തിനിടയില്‍ തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിനും അരുവിക്കരയ്ക്കും പരിസര പ്രദേശങ്ങൾക്കും കുടിവെള്ളം നൽകുന്ന കരമനയാറ്റിലെ അരുവിക്കര ഡാം റിസർവോയർ മണ്ണടിഞ്ഞും കാടുകയറിയും മാലിന്യങ്ങൾ...

കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം മഴവെള്ള റീചാർജിങ്ങ്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച "കാലാവസ്ഥാവ്യതിയാനം -കേരളം - മഴ - കുടിവെള്ളം " എന്ന സെമിനാറിൽ ഡോ.എം. ജി. മനോജ് സംസാരിക്കുന്നു . തൃശ്ശൂർ: കുടിവെള്ള...

പ്രകൃതിയെ തൊട്ടറിഞ്ഞൊരു മഴയാത്ര

മഴയാത്രയില്‍ പങ്കെടുത്ത യുവസമിതി കൂട്ടുകാര്‍ കോഴിക്കോട് (വളയം): ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതി പ്രകൃതിയെ തൊട്ടറിയാൻ മഴയാത്ര സംഘടിപ്പിച്ചത് ശ്രദ്ധേയമായി. പ്രകൃതിയെയും പരിസ്ഥിതിയെയും അറിയുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ്...