പരിഷത്ത് മലപ്പുറം ജില്ലാസമ്മേളനത്തിന് തുടക്കമായി
എടപ്പാള്‍ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാസമ്മേളനത്തിന് എടപ്പാള്‍ വളളത്തോള്‍ കോളേജില്‍ തുടക്കമായി. സത്യാനന്തരകാലത്തെ ശാസ്ത്രം എന്ന വിഷയം അവതരിപ്പിച്ച് ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍...