മഴവില്ലും സൗരയൂഥവും ഒരുക്കി തുറവൂർ ഉപജില്ലാ വിജ്ഞാനോത്സവം
തുറവൂർ : വെയിലത്ത് വെള്ളം ചീറ്റിച്ചും വെള്ളകുമിളകൾ ഉണ്ടാക്കിയും മഴവില്ലുകൾക്ക് രൂപം കൊടുത്തും കുട്ടികളെ ശാസ്ത്രത്തിന്റെ അത്ഭുതകാഴ്ചകളിലേക്ക് എത്തിക്കുന്ന വിജ്ഞാനോത്സവം തുറവൂർ ടി.ഡി.സ്‌കൂൾ സമുച്ചയത്തിൽ നടന്നു. പട്ടണക്കാട്,...