മലപ്പുറം ജില്ലാ വാര്‍ഷികം അംഗീകരിച്ച പ്രമേയം
മലപ്പുറം-കേരളത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും മാതൃഭാഷാ മാധ്യമത്തിലുള്ള പഠനം നിര്‍ബന്ധമാക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വരേണ്യവര്‍ഗ വിദ്യാലയങ്ങളിലെ തെറ്റായ രീതി അനുകരിച്ച്...