കാഴ്ച ഫിലിം ഫെസ്റ്റിവൽ സമാപിച്ചു

കുന്നത്തുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിജോ വി തോമസ് കാഴ്ച ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുന്നു. പെരിങ്ങാല : ജനോത്സവത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പെരിങ്ങാല...

പ്രതിഷേധ സായഹ്നം

കണ്ണൂര്‍ : കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ നടന്ന ഫാസിസ്റ്റ് അക്രമത്തിൽ പ്രതിഷേധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂരിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ മുൻ സംസ്ഥാന ജനറൽ...

കുരീപ്പുഴക്കെതിരെ ‌അക്രമം : പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു

കുരീപ്പുഴ ശ്രീകുമാറിനെതിരെ നടന്ന ഫാസിസ്റ്റ് അക്രമത്തില്‍ പ്രതിഷേധിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ പ്രൊഫ. രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു. തിരുവനന്തപുരം: കവി കുരീപ്പുഴ...

ജനകീയ പ്രതിഷേധ കൂട്ടായ്മ

ഉദയംപേരൂര്‍ : പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഉദയംപേരൂർ സൃഷ്ടി കൾച്ചറൽ സൊസൈറ്റിയുടെയും ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. അഭിപ്രായ സ്വാതന്ത്ര്യം...

പ്രതിഷേധ സായാഹ്ന ധർണ

അന്തിക്കാട് : നെൽവയൽ തണ്ണീർത്തട നിയമ ഭേദഗതി ഓർഡിനൻസ് - 2017 പിൻവലിക്കുക എന്ന മുദ്രാവാക്യം ഉയർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അന്തിക്കാട് മേഖലയുടെ നേതൃത്വത്തിൽ കാഞ്ഞാണി...

നെല്‍വയല്‍ തണ്ണീര്‍ത്തട ഓർഡിനൻസിനെതിരെ കൊല്ലത്ത് കലക്ടറേറ്റ് മാർച്ച്

കൊല്ലം : തണ്ണീർത്തട ദിനമായ ഫെബ്രുവരി 2 നു കൊല്ലം താലൂക്ക് ആഫീസിനു മുന്നിൽ നിന്നും കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. രാവിലെ 11 മണിക്ക് ആരംഭിച്ച...

ജനവിരുദ്ധ നെല്‍വയല്‍ തണ്ണീര്‍ത്തട ഓര്‍ഡിനന്‍സ് പിന്‍വലിക്കുക – സെക്രട്ടറിയേറ്റ് ധര്‍ണ

തിരുവനന്തപരും : ജനവിരുദ്ധമായ നെൽവയൽ-തണ്ണീർത്തട ഓർഡിനൻസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പരിഷത്ത് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് ധർണ സംഘടിപ്പിച്ചു. കേരള സംസ്ഥാനം രൂപം കൊള്ളുമ്പോൾ 6-7...

എം. പങ്കജാക്ഷൻ വിടവാങ്ങി

കണ്ണൂർ: പരിഷത്തിന്റെ ഒരു മുഖമായിരുന്ന എം പങ്കജാക്ഷൻ (74 വയസ്സ്)അന്തരിച്ചു. പരിഷത്തിന്റെ എല്ലാ ക്യാമ്പയിനിലും പങ്കജാക്ഷൻ മുന്നിലുണ്ടാവും. ജില്ലാ വൈസ് പ്രസിഡണ്ടായും ദീർഘകാലം ജില്ലാ കമ്മിറ്റി അംഗമായും...

ശാസ്ത്രസെമിനാര്‍ സംഘടിപ്പിച്ചു

കണ്ണൂര്‍ : ശാസ്ത്രബോധം, മതേതരത്വം, മാനവികത എന്ന സന്ദേശം ഉയര്‍ത്തി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെവി സുമേഷ് ഉദ്ഘാടനം...

നോട്ടുനിരോധനവും ജിഎസ്ടിയും പുസ്തകത്തിന് അവാര്‍ഡ്

കേരള സാഹിത്യ അക്കാദമി ദേശീയപുസ്തകോത്സവം 2018നോടനുബന്ധിച്ചുള്ള എഴുത്തരങ്ങ് സാംസ്കാരികോത്സവത്തില്‍ അനില്‍ വര്‍മ, ടികെ ദേവരാജന്‍, ടിപി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ ചേര്‍ന്ന് എഴുതി പരിഷത്ത് പ്രസിദ്ധീകരിച്ച നോട്ടുനിരോധനവും ജി...