കേരളപഠനം 2.0 റിപ്പോർട്ട് പ്രകാശനം.

0


കേരളപഠനം 2.0
ഒന്നര ദശാബ്ദത്തിലെ ജനജീവിത മാറ്റങ്ങൾ
2004-2019
റിപ്പോർട്ട് പ്രകാശനം

2004-ൽ പരിഷത്ത് നടത്തിയ കേരള പഠനത്തിന് ശേഷമുള്ള ഒന്നര പതിറ്റാണ്ട് കാലത്തെ കേരളീയ ജനജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച്  നടത്തിയ ബൃഹത്തായ ജനകീയ പഠനം
കേരള പഠനം 2.0 
ഒന്നര ദശാബ്ദത്തിലെ ജനജീവിത മാറ്റങ്ങൾ
2004-2019
ഡോ . തോമസ് ഐസക് പ്രകാശനം ചെയ്യുന്നു.
2025 ജൂലൈ 13 ന് കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ നടക്കുന്ന പ്രകാശന ചടങ്ങിൽ സംസ്ഥാന പ്രസിഡൻ്റ് റ്റി.കെ മീരാഭായി അധ്യക്ഷത വഹിയ്ക്കും. പ്രൊഫ:
ടി.പി. കുഞ്ഞിക്കണ്ണൻ, ഡോ. കെ.പി അരവിന്ദൻ, കെ.ജെ . ജേക്കബ്, കെ.കെ. ഷാഹിന എന്നിവർ പങ്കെടുക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *