ശാസ്ത്രഗതി – ശാസ്ത്രകഥാ മത്സരം 2025

 

ശാസ്ത്രഗതി മാസികയുടെ ആഭിമുഖ്യത്തിൽ ശാസ്ത്രകഥാ മത്സരം സംഘടിപ്പിക്കുന്നു.

– ഒന്നാം സമ്മാനം 15000 രൂപ

– രണ്ടാം സമ്മാനം 10000രൂപ

– മൂന്നാം സമ്മാനം 5000 രൂപ

സൃഷ്ടികൾ ലഭിക്കേണ്ട അവസാന തിയതി 25.03.2025.

 

വിശദ വിവരങ്ങൾക്ക്

https://luca.co.in/sg-science-fiction-contest-2025/

 

ശാസ്ത്രഗതി

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

Leave a Reply

Your email address will not be published. Required fields are marked *