നാദാപുരം മേഖല വാർഷികം

നാദാപുരം മേഖലാ സമ്മേളനം സമാപിച്ചു

വാണിമേൽ: നാദാപുരം മേഖല സമ്മേളനം വാണിമേൽ സ്വപനഗ്രാമം സാംസ്കാരിക നിലയത്തിൽ വച്ച് നടന്നു. സ്വാഗത സംഘം ചെയർമാൻ രാജീവൻ പി അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ പരിഷത്ത്...