മേഖലാ സമ്മേളനം

ബാലുശ്ശേരി മേഖലാ സമ്മേളനത്തിന് കാവിൽ യൂണിറ്റ് ഒരുങ്ങുന്നു

കാവിൽ : ബാലുശ്ശേരി മേഖലയിലെ പതിനാറ് യൂണിറ്റ് സമ്മേളനങ്ങളും പൂർത്തിയാക്കി മേഖലാ സമ്മേളനത്തിന് ഒരുങ്ങുകയാണ്. മാർച്ച് 22, 23 തീയതികളിൽ കാവിൽ ആൽത്തറമുക്ക് ഇ കെ നായനാർ...

മാതമംഗലം മേഖലാ വാർഷിക സമ്മേളനം സമാപിച്ചു

മാതമംഗലം: രണ്ടു ദിവസങ്ങളായി വെള്ളോറയിൽ നടന്നു വന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മാതമംഗലം മേഖലാ വാർഷിക സമ്മേളനം സമാപിച്ചു. പ്രതിനിധി സമ്മേളനത്തിൽ മേഖലാ പ്രസിഡണ്ട് എ. ഷംസുദ്ദീൻ...

മനുഷ്യ വന്യജീവി സംഘർഷത്തിന് ശാശ്വതമായ പരിഹാരം കാണുക :കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ശ്രീകണ്ഠാപുരം മേഖല

ശ്രീകണ്ഠാപുരം : കേരളത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന മനുഷ്യ-വന്യജീവി സംഘർഷത്തിന് ശാശ്വതമായ പരിഹാരം കാണണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ശ്രീകണ്ഠാപുരം മേഖല സമ്മേളനം ആവശ്യപ്പെട്ടു. വന്യജീവികൾക്ക് ഭക്ഷണവും വെള്ളവും...