മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ ശാസ്ത്രീയ ഇടപെടലുകൾ ഉണ്ടാവണം: വയനാട് ജില്ലാ സമ്മേളനം
കൽപറ്റ: വർധിച്ചു വരുന്ന മനുഷ്യ വന്യ ജീവി സങ്കർഷ സാഹചര്യങ്ങൾ ലഘൂകരിക്കുന്നതിനും അതുമൂലം മനുഷ്യജീവനും സ്വത്തിനും ഉണ്ടാകുന്ന നഷ്ടങ്ങൾ കുറയ്ക്കുന്നതിനും ശാസ്ത്രീയവും ജനകീയവുമായ ഇടപെടൽ ആവശ്യമാണ്. നിലവിലെ...