ഹരീഷ് ഹർഷ

പൊരുതുന്ന പാലസ്തീന് ഐക്യദാർഢ്യം

കോഴിക്കോട്:  പൊരുതുന്ന പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻ്റ് പരിസരത്ത് പരിഷത്ത് ജില്ലാ കമ്മറ്റി പാലസ്തീന്‍ ഐക്യദാർഢ്യം പരിപാടി...

ഒപ്പം ക്യാമ്പയിൻ രജിസ്ട്രേഷൻ ആരംഭിച്ചു

കൽപ്പറ്റ : ചൂരൽമല-മുണ്ടക്കൈ ദുരന്തം പശ്ചാത്തലത്തിൽ യുവസമിതി പ്രവർത്തകർ വ്യത്യസ്ത തരത്തിലുള്ള സന്നദ്ധപ്രവർത്തനങ്ങളിൽ ഭാഗമായിരുന്നു. ദുരന്തമുഖത്തെ അതിജീവിച്ച പ്രാദേശിക സമൂഹത്തെ മാനസികമായി ശാക്തീകരിക്കുകയും പിന്തുണ നൽകി ഒപ്പം...

കോഴിക്കോട് ജില്ലാ സമ്മേളനം മേമുണ്ടയിൽ സമാപിച്ചു.

രക്ഷാകർതൃ വിദ്യാഭ്യാസത്തിന് സമഗ്ര പദ്ധതി നടപ്പിലാക്കുക കുട്ടികളിൽ പ്രകടമായ സ്വഭാവവതിയാനങ്ങൾ ക്രമീകരിക്കുന്നതിനും ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം ഉൾപ്പടെയുള്ള ദൂഷ്യങ്ങളിൽ അവർ പെട്ടുപോകാതിരിക്കാനും മികച്ച രക്ഷാകർതൃ വിദ്യാഭ്യാസ പദ്ധതിക്ക്...

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ ശാസ്ത്രീയ ഇടപെടലുകൾ ഉണ്ടാവണം: വയനാട് ജില്ലാ സമ്മേളനം

കൽപറ്റ: വർധിച്ചു വരുന്ന മനുഷ്യ വന്യ ജീവി സങ്കർഷ സാഹചര്യങ്ങൾ ലഘൂകരിക്കുന്നതിനും അതുമൂലം മനുഷ്യജീവനും സ്വത്തിനും ഉണ്ടാകുന്ന നഷ്ടങ്ങൾ കുറയ്ക്കുന്നതിനും ശാസ്ത്രീയവും ജനകീയവുമായ ഇടപെടൽ ആവശ്യമാണ്. നിലവിലെ...

‘ഒപ്പം’ ക്യാമ്പയിൻ ലോഗോ പ്രകാശനം

കൽപ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുവസമിതി വയനാടിന്റെയും പരിസര വിഷയസമിതിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'ഒപ്പം - ഒപ്പമുണ്ട് ഒന്നിച്ച്, ഒന്നായ്'...

കോഴിക്കോട് ജില്ലാ സമ്മേളനം : മേമുണ്ട ഒരുങ്ങി

മേമുണ്ട : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ വാർഷികം ഏപ്രിൽ 5, 6 തീയതികളിൽ മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ജില്ലയിലെ 14 മേഖലാ...

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുക്കം മേഖല വാർഷികം

മുക്കം:ലഹരി ഉപഭോഗത്തിന്റെ സമഗ്രാപഗ്രഥനവും പഠനവും ഉണ്ടെങ്കിലേ പുതിയ തലമുറയെ രക്ഷിച്ചെടുക്കാൻ സാധിക്കു എന്നും യുവാക്കളിൽ വൻതോതിൽ വർദ്ധിച്ചുവരുന്ന ഉപഭോഗം കാണിക്കുന്നത് സമൂഹത്തിന് ആകെ ബാധിച്ച മറ്റേതോ രോഗത്തിന്റെ...

ശാസ്ത്രബോധവും, തുല്യതയും ശക്തിപെടുത്തണം: ശാസ്ത്രസാഹിത്യ പരിഷത്ത് ബാലുശ്ശേരി മേഖല സമ്മേളനം

കാവുന്തറ : ഫെബ്രുവരി 8 ന് ആരംഭിച് മാർച്ച് 16 വരെയുള്ള വിവിധ ദിനങ്ങളിലായി മേഖലയിലെ 16 യൂണിറ്റ് സമ്മേളനങ്ങളും പൂർത്തിയാക്കി ശാസ്ത്രസാഹിത്യ പരിഷത്ത് ബാലുശ്ശേരി മേഖല...

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ മേഖലാ സമ്മേളനം

അഴീക്കൽ:  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ മേഖലാ സമ്മേളനം അഴീക്കൽ മൂന്നു നിരത്ത് വെച്ച് നടന്നു. അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  കെ അജീഷ് ഉദ്ഘാടനം ചെയ്തു. വാർഡ്...

ചേളന്നൂർ മേഖല വാർഷികം

ചേളന്നൂർ : നെടിയനാട് വെസ്റ്റ്   ജി എൽ പി സ്ക്കൂളിൽ വച്ചു നടന്ന ചേളന്നൂർ മേഖല സമ്മേളനം      കോഴിക്കോട്   എൻ ഐ ടി  അസോസിയേറ്റഡ്...