03/02/25

ഇന്ത്യാ സ്റ്റോറി നാടകയാത്ര തൃശൂർ ജില്ലയിൽ

03/02/25 തൃശൂർ ഇന്ത്യാ സ്റ്റോറി നാടകയാത്ര പാലക്കാട് ജില്ലയിൽ പര്യടനം പൂർത്തിയാക്കി തൃശൂരിലേക്ക് കടന്നു. ഫെബ്രുവരി 2 ന് രാവിലെ 10 മണിക്ക് കുന്നംകുളം കണിയാംപാൽ മൈതാനിയിൽ...