17/10/2023

അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനാ ചരണവും വനിതകളെ ആദരിക്കലും

15/10/2023 അജാനൂർ : അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനാചരണവും ഗ്രാമീണ വനിതകളെ ആദരിക്കലും സംഘടിപ്പിച്ച് കുടുംബശ്രീ സി.ഡി.എസും ശാസ്ത്ര സാഹിത്യ പരിഷത്ത് ജെൻഡർ സമിതിയും. അജാനൂർ ഗ്രാമപഞ്ചായത്ത്...