ശാസ്ത്ര വീഥിയിലെ നിത്യസഞ്ചാരി – പ്രൊഫ.കെ.ശ്രീധരന് കോഴിക്കോട് പൗരാവലിയുടെ സ്നേഹാദരം
കോഴിക്കോട്: കഴിഞ്ഞ അഞ്ചര പതിറ്റാണ്ട് കാലമായി ഉന്നതമായ ശാസ്ത്രചിന്തയും അതിരുകളില്ലാത്ത മാനവികതയും മുറുകെ പിടിച്ച് കോഴിക്കോട്ടെ സജീവ സാന്നിധ്യമായി ശാസ്ത്ര പ്രചാരണത്തിന്‍റെ വറ്റാത്ത ഊർജ്ജ സ്രോതസ്സായി പ്രവർത്തിച്ചു...