ദേശീയശാസ്ത്രദിനം : *സംവാദസദസ്സ് സംഘടിപ്പിച്ചു.*
29/02/24 തൃശ്ശൂർ ദേശീയശാസ്ത്രദിനത്തോടനുബന്ധിച്ച് തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് യൂണിറ്റ് ശാസ്ത്രസംവാദസദസ്സ് സംഘടിപ്പിച്ചു. ഫാർമക്കോളജി ഡിപ്പാർട്ടുമെൻ്റിലായിരുന്നു പരിപാടി. കോലഴി യൂണിറ്റ്, KUHS യൂണിറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ...