prameyam

പാലസ്തീനുമേലുള്ള ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുക…. യുദ്ധവിരുദ്ധ പ്രസ്ഥാനം കെട്ടിപ്പടുക്കുക.

14 ഒക്ടോബർ, 2023 മത വിശ്വാസങ്ങളുടേയും മിത്തുകളുടേയും അടിസ്ഥാനത്തിൽ ഒരു രാജ്യം രൂപപ്പെടുന്നത് എത്രമാത്രം ജനാധിപത്യവിരുദ്ധവും അമാനവീകവുമാണെന്ന് ഇസ്രായേലിൻ്റെ ചരിത്രം ലോകത്തെ പഠിപ്പിക്കുന്നു. ഇതിന് സാമ്രാജ്യത്വത്തിൻ്റേയും മുതലാളിത്തത്തിൻ്റേയും...