യുദ്ധവിരുദ്ധ സദസ്സ്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലത്തൂർ മേഖലയിലെ കാവശ്ശേരി ,പീച്ചോട് യൂണിറ്റുകളുടേയും ഇന്ദുചൂഡൻ യുറീക്കാ ബാലവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ കാവശ്ശേരി പീച്ചോട്ടിൽ
യുദ്ധവിരുദ്ധ സദസ്സ്
സംഘടിപ്പിച്ചു.
മേഖലാ സെക്രട്ടറി പ്രസാദ് ബി . പ്രഭാഷണം നടത്തി .