സുൽത്താൻ ബത്തേരി യൂണിറ്റ്
മഴക്കാല രോഗങ്ങളും, പ്രതിവിധികളും ; ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
മുത്തങ്ങ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സുൽത്താൻ ബത്തേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അറിവകം ട്രൈബൽ ലൈബ്രറിയിൽ “മഴക്കാല രോഗങ്ങളും, പ്രതിവിധികളും”എന്ന വിഷയത്തിൽ ക്ലാസ്സ് സംഘടിപ്പിച്ചു. റിട്ട: ടെക്നിക്കൽ അസിസ്റ്റന്റും ബത്തേരി യൂണിറ്റ് സെക്രട്ടറിയുമായ എ. ജെ. ജോസ് വിഷയാവതരണം നടത്തി. എം. രാജൻ, ഫാ. ജെയിംസ്, ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.