പ്രാവച്ചമ്പലം യൂണിറ്റ് കൺവെൻഷൻ
നേമം: ശാസ്ത്ര സാഹിത്യ പരിഷത്ത് നേമം മേഖലയിലെ പ്രാവച്ചമ്പലം യൂണിറ്റ് കൺവെൻഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കെ.ജി. ഹരികൃഷ്ണൻ ഉൽഘാടനം ചെയ്തു.
യൂണിറ്റ് സെക്രട്ടറി അനിൽ മാങ്കൂട്ടം സ്വാഗതവും മേഖലാ കമ്മിറ്റി അംഗം ഗീത നന്ദിയും രേഖപ്പെടുത്തി. ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.ഹരിലാൽ , കെ.ജി. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.