നരിക്കുനി യൂണിറ്റ് വാർഷികം

0

നരിക്കുനി : ശാസ്ത്രസാഹിത്യ പരിഷത്ത് നരിക്കുനി യൂണിറ്റ് സമ്മേളനം പയ്യടിയിൽ പ്രസിഡണ്ട് ഒ.കെ.സുധാകരന്റെ അധ്യക്ഷതയിൽ നടന്നു. സെക്രട്ടറി പ്രസാദ് ഇ.കെ. പ്രവർത്തനറിപ്പോർട്ടും, ജില്ലാകമ്മിറ്റി അംഗം കെ.എം.ചന്ദ്രൻ സംഘടനാ രേഖയും അവതരിപ്പിച്ചു. പി.സി.രവീന്ദ്രൻ, വി.എസ്.സുജിത്കുമാർ, ബി.കെ.രമേശൻ, എം.അനിൽകുമാർ, എ.എം.ദേവി, വിഭൂതികൃഷ്ണൻ, പി.വി.നൗഷാദ്, സി.പി.അബ്ദുൾ റഷീദ്, പി.വിജയൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : സുധാകരൻ.ഓ.കെ(പ്രസിഡണ്ട്), സിദ്ദിഖ് ബാംസൂരി(സെക്രട്ടറി).

Leave a Reply

Your email address will not be published. Required fields are marked *

You may have missed