മേഖലാസമ്മേളനത്തില്‍ കേരളപഠനത്തെക്കുറിച്ചുള്ള സെഷനില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള 3 വീഡിയോകള്‍
1. പഠനവും പരിഷത്തും | ടി.ഗംഗാധരന്‍ | കേരളപഠനം വീഡിയോ രണ്ടാം കേരളപഠനത്തിന്റെ പശ്ചാത്തലത്തില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഇന്നേവരെയുള്ള പഠനപ്രവര്‍ത്തനങ്ങളെക്കുറിച്ചും പഠനങ്ങള്‍ കേരളസമൂഹത്തെയും പരിഷത്തിനെ തന്നെയും എങ്ങനെ സ്വാധീനിച്ചു എന്നതിനെ കുറിച്ചും പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി.ഗംഗാധരന്‍ സംസാരിക്കുന്നു.
2. രണ്ടാം കേരളപഠനത്തിലേക്ക് | പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണന്‍ കേരളപഠനം വീഡിയോ
രണ്ടാം കേരളപഠനത്തെക്കുറിച്ച് കേരളപഠനസമിതി ചെയര്‍പേഴ്സണ്‍ പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണന്‍ സംസാരിക്കുന്നു.
3. പ്രാദേശികപഠനസംഘം | കെ.കെ.ജനാര്‍ദ്ദനന്‍ കേരളപഠനം വീഡിയോ
രണ്ടാം കേരളപഠനത്തിന്റെ തുടര്‍ച്ചയായി മേഖലാതലത്തില്‍ രൂപപ്പെടേണ്ട പ്രാദേശികപഠനസംഘത്തെക്കുറിച്ച് കെ.കെ.ജനാര്‍ദ്ദനന്‍ സംസാരിക്കുന്നു.
സമയമുണ്ടെങ്കില്‍ ഈ അഭിമുഖവും കാണിക്കാം.
4. കേരളപഠനത്തെകുറിച്ച് ഡോ.കെ.പി.അരവിന്ദന്‍
രണ്ടാം കേരളപഠനത്തിന്റെ പശ്ചാത്തലത്തില്‍ ഡോ.കെ.പി.അരവിന്ദന്‍ സംസാരിക്കുന്നു.
(യുറ്റ്യൂബ് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍
https://en.savefrom.net/1-how-to-download-youtube-video/
എന്ന പേജില്‍ കയറി മേലേയുള്ള വീഡിയോ URLകല്‍ കോപ്പി ചെയ്ത് ഡൗണ്‍ലോഡ് ചെയ്യുക.)