2018 ജനുവരി 26 നമ്മള്‍ ജനങ്ങള്‍

0

2018 ജനുവരി 26 ന് സംസ്ഥാനതലത്തില്‍ എല്ലാ ജനോത്സവത്തിലും ‘നമ്മള്‍ ജനങ്ങള്‍’ -പരിപാടി നടക്കണം. ഭരണഘടനയുടെ ആമുഖം ജനങ്ങള്‍ ഒന്നിച്ചുവായിക്കണം
വീടുകള്‍ക്ക് സമ്മാനമായി ജനോത്സവകലണ്ടര്‍ (ഭരണഘടനയുടെ ആമുഖം, ആര്‍ട്ടിക്കിള്‍ 51a(h), സയന്‍സ് ദശകം തുടങ്ങിയവ തയ്യാറാക്കി നല്‍കാനാവുമോ?
പാട്ട്പന്തല്‍, സിനിമാകൊട്ടക – ചലച്ചിത്രോത്സവം എന്നിവ ഏതെങ്കിലും ഒരു ജനോത്സവഘടകത്തിന്റെ തുടക്കമായി സംഘടിപ്പിച്ചാല്‍ മതിയാകും.

 

Leave a Reply

Your email address will not be published. Required fields are marked *

You may have missed