Month: January 2018

ഗ്രാമപത്രം

  ഉത്സവമെന്നാല്‍ നിറഞ്ഞുതുളുമ്പുന്നത് ജനോത്സവങ്ങള്‍ നിറഞ്ഞുതുളുമ്പട്ടെ ഇന്ത്യയുടെ പരമാധികാരവും മതേതരത്വവും ജനാധിപത്യവും സ്ഥിതിസമത്വവും ചര്‍ച്ച ചെയ്യപ്പെടട്ടെ റിപ്പബ്ലിക് ദിനാശംസകള്‍

റെയില്‍വേ പുറമ്പോക്ക് ഭൂമി പഠന റിപ്പോര്‍ട്ട്-

തൃശ്ശൂര്‍ നഗരത്തില്‍ റെയില്‍വേ പുറമ്പോക്കു ഭൂമിയില്‍, അത്യന്തം പരിതാപകരമായ അവസ്ഥയില്‍ ജീവിക്കുന്ന ജനങ്ങളുടെ ജീവിതത്തെകുറിച്ചും അവരെ പുനരധിവസിപ്പിക്കുന്നതിനെടുത്ത നടപടികളെകുറിച്ചും ശാസ്‌ത്രസാഹിത്യപരിഷത്ത് തൃശ്ശൂര്‍ ജില്ലാ ജന്റര്‍ വിഷയസമിതിയുടെ നേതൃത്വത്തില്‍...

ചന്ദ്രഗ്രഹണം ജനുവരി 31 ന്

ഈ വരുന്ന ജനുവരി 31ന് ചന്ദ്രോദയത്തോടടുപ്പിച്ച് പരിപൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും. പരിപൂർണ സൂര്യഗ്രഹണ സമയത്ത് സൂര്യൻ അദൃശ്യമാകുന്നതിൽ നിന്നും വ്യത്യസ്തമായി പരിപൂർണ ചന്ദ്രഗ്രഹണം നടക്കുമ്പോൾ ചന്ദ്രൻ തിളക്കമാർന്ന...

നമ്മള്‍, ഇന്ത്യയിലെ ജനങ്ങള്‍ We, The People of India – ആര്‍ രാധാകൃഷ്ണന്‍

  സമാനതകളില്ലാത്ത, ഐതിഹാസികമായ സമരത്തിലൂടെ, രാഷ്ട്രീയസ്വാതന്ത്ര്യം നേടിയെടുത്ത നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്ക് സഹായകമായ ഒരു ഭരണസംവിധാനത്തിന് രൂപംകൊടുത്തുകൊണ്ട് അറുപത്തിയേഴ് വര്‍ഷം മുമ്പ് നമ്മള്‍, ഇന്ത്യയിലെ ജനങ്ങള്‍ ഒരു...

ജനോത്സവം – ഇരിങ്ങാലക്കുട സംഘാടകസമിതി രൂപീകച്ചു

ഇരിങ്ങാലക്കുട : ജനോത്സവത്തിന്റെ ഇരിങ്ങാലക്കുട സംഘാടകസമിതി രൂപീകരണം ജനുവരി 13 ന് 10 മണിക്ക് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ വച്ച് നടന്നു. നിർവ്വാഹക സമിതി അംഗം അഡ്വ:...

പരിഷത്ത് ബദല്‍ ഉൽപ്പന്ന പ്രചരണ പവലിയൻ ഉദ്ഘാടനം ചെയ്തു.

പിലിക്കോട്: പിലിക്കോട് ശ്രീ വേങ്ങക്കോട് ഭഗവതീ ക്ഷേത്രം ഉത്സവത്തോടനുബന്ധിച്ചുള്ള പ്രദര്‍ശനത്തില്‍ ശാസ്‌ത്രസാഹിത്യ പരിഷത്ത് ബദലുൽപ്പന്ന പ്രചരണ പവലിയൻ ഉദ്ഘാടനം ചെയ്തു. ചൂടാറാപ്പെട്ടി, സോപ്പ്, ഡിറ്റർജന്റ് ഉൽപ്പന്നങ്ങൾ എന്നിവയുടെ...

മുളന്തുരുത്തി മേഖലാ വിജ്ഞാനോത്സവം

മുളന്തുരുത്തി : മുളന്തുരുത്തി മേഖലാ വിജ്ഞാനോത്സവം കരിക്കോട് ഗവണ്മെന്റ് യു.പി.സ്കൂളിൽ കൊച്ചിൻ യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസലർ ഡോക്ടർ പി.ജി.ശങ്കരൻ ഉദ്ഘടനം ചെയ്‌തു. വിദ്യാഭ്യാസ വിഷയസമിതി ചെയർമാൻ...

പരമ്പരാഗത സാംസ്കാരിക പ്രവര്‍ത്തനമല്ല വേണ്ടത് ജനങ്ങളുടെ സംസ്കാരത്തില്‍ ഇടപെടണം – കെ.കെ.കൃഷ്ണകുമാര്‍

പാലക്കാട് : ജനുവരി 6, 7 തീയതികളിൽ മണ്ണാർക്കാട് കുണ്ടൂർകുന്ന് ടി.എസ്.എൻ.എം ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പരിഷത്ത് പാലക്കാട് ജില്ലാ പ്രവർത്തക ക്യാമ്പ് സമാപിച്ചു. കേരളത്തിൽ പരമ്പരാഗത...

സര്‍ഗാത്മകതയുടെ വിളംബരമായി ജില്ലാ ബാലശാസ്‌ത്ര സര്‍ഗോത്സവം

തൃശ്ശൂര്‍ : ജനുവരി 13,14 തിയതികളിലായി കൊടകര ഗവണ്‍മെന്റ് യു.പി സ്കൂളില്‍ വച്ച് നടന്ന തൃശ്ശൂര്‍ ജില്ലാ വിജ്ഞാനോത്സവമായ ജില്ലാ ബാലശാസ്‌ത്ര സര്‍ഗോത്സവം കുട്ടികളുടെ സര്‍ഗാത്മകതയുടെ ഉത്സവമായി...

ജനോത്സവം ചാവക്കാട് മേഖലാ സ്വാഗതസംഘം രൂപീകരിച്ചു

ചാവക്കാട് : ജനോത്സവം ചാവക്കാട് മേഖലാ സ്വഗതസംഘം രൂപീകരിച്ചു. കലാ സംസ്കാരം ജില്ലാ കൺവീനർ ഒ.എ.സതീശൻ അധ്യക്ഷനായി. ജനോത്സവം എന്ത് എന്തിന് എങ്ങനെയെന്ന വിഷയം കലാ സംസ്കാരം...