Month: January 2018

പത്തനംതിട്ട ജില്ലാ സാംസ്കാരിക സംഗമം

ജനുവരിയില്‍ നടത്തുന്ന ജനോത്സവപരിപാടിയുടെ മുന്നോടിയായി ജില്ലയിലെ കലാ സാംസ്കാരികപ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നു. ഫാസിസത്തിന്റെ ഇരുണ്ടനാളുകളില്‍ കലയെ ചെറുത്തുനില്‍പിന്റെ ആയുധമാക്കി മാറ്റാന്‍ കഴിയുന്നവരുടെ ഒരു വിശാല സാംസ്കാരികമുന്നണി രൂപീകരിക്കുന്നതിന് യോഗത്തില്‍...

ജനോത്സവം പാലക്കാട്

പാലക്കാട് ജില്ലാ കലാ സംസ്‌കാരിക സംഗമം ഗവ. മോഡല്‍ എല്‍ പി സ്‌കൂളില്‍ വച്ച് നടത്തി കൂട്ടപ്പാട്ട്, കൂട്ടചിത്രം വര എന്നിവയോടെയായിരുന്നു സംഗമത്തിന്റെ തുടക്കം. ജനോത്സവം എല്ലാ...

ആലുവ മേഖലാ സാംസ്കാരികപാഠശാല

ജനോത്സവം ആലുവ മേഖലാ സാംസ്കാരികപാഠശാലയും ജനോത്സവസമിതി രൂപീകരണവും ആലങ്ങാട് കോട്ടപ്പുറം KEM സ്കൂളിൽ ഡിസംബർ 24 ന് നടന്നു. കാലത്ത് 10.45ന് രജിസ്ട്രേഷൻ ആരംഭിച്ചു. വര/ പാട്ട്...

ജനോത്സവം കണ്ണൂര്‍

കണ്ണൂരില്‍ ജനോത്സവം ജില്ല കൂട്ടായ്മ സംഘടിപ്പിച്ചു. പഞ്ചാബ് സെന്റല്‍ യൂണിവേഴ്‌സിറ്റിയിലെ പ്ലാന്റ് സയന്‍സിലെ ശാസ്ത്രജ്ഞന്‍ ഡോ. ഫെലിക്‌സ് ബാസ്റ്റ് വിശിഷ്ടാതിഥിയായിരുന്നു. 14 മേഖലകളിലും ജനോത്സവം നടത്തുന്നതിനു തീരുമാനിച്ചു....

തൃശ്ശൂര്‍ ജില്ലാ സാംസ്കാരിക കൂട്ടായ്മ

  ജില്ലാ കല-സംസ്കാരം ഉപസമിതി കൊടുങ്ങല്ലൂരില്‍ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു കൊടുങ്ങല്ലൂരിലെ സാംസ്കാരിക പ്രവര്‍ത്തകനായ ഉണ്ണിപിക്കാസോ കൊടിക്കൂറ ഉയര്‍ത്തി. നാടന്‍പാട്ടുകളുടെ രചയിതാവായ അറുമുഖന്‍ വെങ്കിടങ്ങ്‌ വര്‍ത്തമാനം പറഞ്ഞും...

തുരുത്തിക്കര ഊര്‍ജ നിര്‍മല ഹരിതഗ്രാമം

- എറണാകുളം ജില്ലയിലെ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് തുരുത്തിക്കര യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഊര്‍ജനിര്‍മല ഹരിതഗ്രാമ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായി മുന്നേറുന്നു. - ഫിലമെന്റ് ബള്‍ബ് വിമുക്തഗ്രാമമായി പ്രഖ്യാപിച്ചു കഴിഞ്ഞു....

ജനോത്സവസംഘാടനത്തിന് സമത ഉല്പന്നങ്ങള്‍

ജനോത്സവസംഘാടനത്തിന് സമത ഉല്പന്നങ്ങള്‍ ജനോത്സവസംഘാടനത്തിന് പുസ്തക പ്രചാരണത്തിനുപുറമേ സമത ഉല്പന്നങ്ങളുടെ പ്രചാരണവും കൂടി നടത്താവുന്നതാണ്. ബദലിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കേണ്ടതും ഇതിന്റെ ഭാഗമാണ്. ഒരു കുടുംബത്തിന് ആവശ്യമായ ടോയ്‌ലറ്ററി ഉല്പന്നങ്ങളും...

ജനോത്സവത്തിന്റെ ഘടന 

1. ജനോത്സവത്തിന്റെഘടന  നമ്മുടെ ജനോത്സവത്തിന്റെ ഉള്ളടക്കത്തിൽ നിർബന്ധമായും ഉണ്ടാവേണ്ട അഞ്ച് ഘടകങ്ങൾ.  സഞ്ചാരപ്പൂരം അഥവാ കലയുടെ നാട്ടിറക്കം പ്രദർശനപൂരം കായികപ്പെരുന്നാള്‍പൂരക്കളിത്തട്ട് വിഷയമിതി പരിപാടികള്‍1.സഞ്ചാരപ്പൂരം അഥവാ കലയുടെ നാട്ടിറക്കം പൂരത്തിന് മുമ്പ് പൂതത്തിന്റെയും ഓണപ്പൊട്ടന്റെയും പൊയ്ക്കുതിരയുടെയും...

മേരിക്യൂറി നാടകം ഉള്ളടക്കം

മേരിക്യൂറിയുടെ 1981 മുതൽ 1911 വരെയുള്ള ജീവിതകാലമാണ് നാടകം ആവിഷ്കരിക്കുന്നത്. പാരിസിലെ അവരുടെ പഠനകാലം മുതൽ രണ്ടാം നോബൽ സമ്മാനം നേടുന്നത് വരെയുള്ള സംഭവങ്ങൾ ഇതിൽ കോർത്തിണക്കിയിരിക്കുന്നു....