Month: April 2018

മേഖലാസമ്മേളനം

ചേളന്നൂര്‍ : ശാസ്ത്രസാഹിത്യ പരിഷത്ത് ചേളന്നൂർ മേഖലാ സമ്മേളനം മാർച്ച് 29ന് വൈകീട്ട് കക്കോടിയിൽ ആരംഭിച്ചു.സ്വാഗസംഘം കൺവീനർ പി.എം.അശോകൻ അധ്യക്ഷത വഹിച്ച സമ്മേളനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.ചോയിക്കുട്ടി...

മുളന്തുരുത്തി മേഖലാ സമ്മേളനം

തിരുവാങ്കുളം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖലയുടെ ഇരുപതാമത് വാർഷിക സമ്മേളനം തിരുവാങ്കുളം ജി.എച്ച്.എസിൽ നടന്നു. പ്രതിനിധി സമ്മേളനം സംഘടനാരേഖ അവതരിപ്പിച്ചുകൊണ്ട് ജില്ലാ സെക്രട്ടറി കെ.കെ.ഭാസ്കരൻ ഉദ്ഘാടനം...

പുൽപ്പള്ളി മേഖല വാർഷികം

മുള്ളൻകൊല്ലി- പുല്പള്ളി മേഖല സമ്മേളനം ജില്ലാ പ്രസിഡണ്ട് പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. രണ്ടാം കേരള പഠനത്തിന്റെ പ്രസക്തി പി.സി.മാത്യു വിശദീകരിച്ചു. 55-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി...

പെരിഞ്ഞനത്ത് ജലസംരക്ഷണ ക്ലാസ്സുകള്‍

പെരിഞ്ഞനം : ലോക ജലദിനവുമായി ബന്ധപ്പെട്ട് 5 ക്ലാസ്സുകൾ നടന്നു. 100 പേർ പങ്കെടുത്തു. സ്മിത സന്തോഷ്,ശാരിത, K. N.അജയൻ, M.D ദിനകരൻ എന്നിവർ ക്ലാസ് എടുത്തു....

വനിതാ – ശിശു സൗഹൃദ പഞ്ചായത്ത് : ഉറച്ച ചുവടുവെപ്പുകളോടെ പെരിഞ്ഞനം

പെരിഞ്ഞനം പഞ്ചായത്ത് സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയുള്ള പഞ്ചായത്ത് എന്ന ലക്ഷ്യം വച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾ ആവേശകരമായി മുന്നേറുന്നു. വാർഡ് തല ആലോചനായോ ഗ ങ്ങളെ തുടർന്നുള്ള പഞ്ചായത്ത്...

കാക്രത്തോടിന്റെ ഉത്ഭവംതേടി ഒരു യാത്ര

മഞ്ചേരി മേഖല പന്തല്ലൂര്‍ യൂണിറ്റ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകരും വിദ്യാര്‍ഥികളും ചേര്‍ന്ന് കാക്രത്തോട് നീര്‍ത്തട സംരക്ഷണ പദയാത്ര നടത്തി. തെക്കുമ്പാട് പ്രദേശത്തുകൂടി ഒഴുകി പന്തലൂര്‍ പുളിക്കലിനപ്പുറം...

ആനന്ദപുരം യൂണിറ്റ് വാര്‍ഷികം

ശാസ്ത്രസാഹിത്യ പരിഷത്ത് ആനന്ദപുരം യൂണിറ്റ് വാര്‍ഷികസമ്മേളനം മാര്‍ച്ച് 11ന് പ്രസിഡണ്ട് വി.ജി.രജനിയുടെ അധ്യക്ഷതയില്‍ ആനന്ദപുരം ഗവണ്‍മെന്റ് യു.പി.എസില്‍ നടന്നു. യൂണിറ്റ് സെക്രട്ടറി എ.ടി.നിരൂപ് റിപ്പോര്‍ട്ടും കണക്കുകളും അവതരിപ്പിച്ചു....

ഭൗമമണിക്കൂർ സന്ദേശജാഥ

കോലഴി: ശാസ്ത്രസാഹിത്യ പരിഷത്ത് ഒല്ലൂക്കര മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോലഴിയിൽ വച്ച് ഭൗമമണിക്കൂർ സന്ദേശജാഥ സംഘടിപ്പിച്ചു. മാർച്ച് 24ന് ശനിയാഴ്ച 8.30 മുതൽ 9.30 വരെയുള്ള ഭൗമമണിക്കൂർ ആചരണത്തിൽ...

ജല സന്ദേശജാഥ സംഘടിപ്പിച്ചു

കോലഴി : കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ലോകജലദിനത്തോടനുബന്ധിച്ച് ജലസന്ദേശജാഥ സംഘടിപ്പിച്ചു. ജലസുരക്ഷ ജീവസുരക്ഷ, ശുദ്ധജലം നമ്മുടെ ജന്മാവകാശം, തണ്ണീർത്തടങ്ങളും നെൽവയലുകളും കുന്നുകളും കാടുകളും സംരക്ഷിക്കുക, അനധികൃത...

സ്റ്റീഫൻ ഹോക്കിങ്ങ് അനുസ്മരണ പ്രഭാഷണം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ കമ്മറ്റിയുടേയും CMS കോളേജ് ഭൗതികശാസ്ത്ര വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്റ്റീഫൻ ഹോക്കിങ്ങ് അനുസ്മരണ പ്രഭാഷണം 2018 മാർച്ച് 23, വെള്ളിയാഴ്ച CMS...