കാസർഗോഡ് ജില്ലാ സമ്മേളനം – ബദലുല്‍പ്പന്ന പ്രചരണം
കൊടക്കാട് : ശാസ്ത്രസാഹിത്യ പരിഷത്ത് കാസർഗോഡ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ബദലുൽപ്പന്ന പ്രചരണത്തിന് തുടക്കമായി. ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ഉൽപ്പന്നങ്ങൾക്ക് ബദലായി പാലക്കാട് ഐ.ആർ.ടി.സി.യിൽ ഉൽപ്പാദിപ്പിച്ച ഗാർഹിക...