Month: July 2018

തീരദേശപരിപാലന നിയമം ക്ലാസ്സ് സംഘടിപ്പിച്ചു

എറണാകുളം: തീരദേശപരിപാലന നിയമത്തിന്റെ കരടുവിജ്ഞാപനത്തെക്കുറിച്ച് കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയും സ്വതന്ത്രമത്സ്യതൊഴിലാളി ഐക്യവേദിയും കേരള ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി യൂണിവേഴ്‌സിറ്റിയുടെ ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് ഹാളില്‍ ഒരു സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാറില്‍...

കെ. രാജേന്ദ്രന് അബുദാബി ശക്തി അവാര്‍ഡ്

      കെ. രാജേന്ദ്രന്റെ 'ആര്‍.സി.സിയിലെ അത്ഭുതകുട്ടികള്‍' എന്ന പുസ്തകം മികച്ച ബാലസാഹിത്യകൃതിക്കുള്ള ഈ വര്‍ഷത്തെ അബുദാബി ശക്തി അവാര്‍ഡിന് അര്‍ഹമായി. രക്തദാനത്തിന്റെ പ്രാധാന്യം മഹത്വതകരിക്കുന്ന...

പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

വയനാട്: സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ (A.M.M.A) യുടെ സ്ത്രീവിരുദ്ധ നിലപാടുകളെ എതിര്‍ക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ യുവസമിതി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു....

റാസ്പ്ബറിയെ പരിചയപ്പെടുത്തി

തിരുവനന്തപുരം: ശാസ്ത്രസാഹിത്യപരിഷത്ത് നെടുമങ്ങാട് യൂണിറ്റും കരിപ്പൂര്‍ ഗവ.ഹൈസ്‌കൂളിലെ ലിറ്റി. കൈറ്റ് യൂണിറ്റും ചേര്‍ന്ന് ജൂലൈ 1ന് നടത്തിയ പരിപാടിയില്‍ റാസ്പ്ബറി പൈ സിംഗിള്‍ ബോര്‍ഡ് കമ്പ്യൂട്ടര്‍ പരിചയപ്പെടുത്തി....

പാട്ടും കളിയുമായി ബാലവേദി പ്രവർത്തക ക്യാമ്പ്

തൃശൂർ : ജില്ലാ ബാലവേദി പ്രവർത്തകക്യാമ്പ് ഇരിങ്ങാലക്കുട മേഖലയിലെ ആനന്ദപുരം ഗവ: യുപി സ്കൂളിൽ ജൂലൈ 7, 8 തീയതികളിൽ നടന്നു. ജില്ലയിലെ ബാലവേദി പ്രവർത്തകർക്ക് ആത്മവിശ്വാസവും...

വിജ്ഞാനോത്സവം: അധ്യാപകര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു

കണ്ണൂര്‍: ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന വിജ്ഞാനോത്സവത്തിനായി അധ്യാപകര്‍ക്കുള്ള പരിശീലനം കണ്ണൂര്‍ പരിഷത് ഭവനില്‍ സംഘടിപ്പിച്ചു. മനുഷ്യന്‍ ചന്ദ്രനില്‍ കാല്‍കുത്തിയതിന്റെ അന്‍പതാം വര്‍ഷം, ഇന്റര്‍നാഷണല്‍ ആസ്‌ട്രോണമിക്...

എറണാകുളം ജില്ലാ വിദ്യാഭ്യാസ ശില്‍പശാല

എറണാകുളം: ജില്ലാ വിദ്യാഭ്യാസ ശില്‍പശാല പരിഷദ്ഭവനില്‍ വച്ച് ജില്ലാ പ്രസിഡന്റ് ശ്രീമതി ശാന്തിദേവിയുടെ അദ്ധ്യക്ഷതയില്‍ നടന്നു. 13 മേഖലകളില്‍ നിന്നായി 47 പേര്‍ പങ്കെടുത്തു. മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സിനെക്കുറിച്ച്...

ജാഗ്രതാ സമിതികളുടെ യോഗം

എറണാകുളം: ആമ്പല്ലൂര്‍ പഞ്ചായത്ത്തല, വാർഡ്തല ജാഗ്രതാ സമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജാഗ്രതാസമിതി അംഗങ്ങളുടെ യോഗം പഞ്ചായത്ത് തലത്തിൽ 7.7.2018 ശനിയാഴ്ച 10.30 മുതൽ 1 മണി...

മുചുകുന്ന് യൂണിറ്റ് യുറീക്ക ചങ്ങാതികൂട്ടം

കണ്ണൂര്‍: മുചുകുന്ന് യൂണിറ്റ് ബാലവേദിയായ യുറീക്ക ചങ്ങാതികൂട്ടത്തിന്റെ ഏകദിന ക്യാമ്പ് മുചുകുന്ന് യു.പി സ്‌കൂളി. നടന്നു. ശശിധരന്‍ മണിയൂര്‍ ഉദ്്ഘാടനം ചെയ്തു. സീതാമണി അദ്ധ്യക്ഷത വഹിച്ചു. ദേവാനന്ദ്,...

ബഷീര്‍ ദിനം ആചരിച്ചു

പാലക്കാട്: ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖലയുടെ ആഭിമുഖ്യത്തി. ജൂലൈ 7ന് ബഷീര്‍ ദിനം ആചരിച്ചു. ബഷീര്‍ ദിന പരിപാടികള്‍ വട്ടേനാട് ഹൈസ്‌കൂളി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ്...

You may have missed