Month: July 2018

ചാന്ദ്രദിനം പരിശീലനം പേരാവൂര്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പേരാവൂര്‍ മേഖല ആ കാല്‍വെയ്പ്പിന്റെ 50 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ശാസ്ത്രക്ലാസ് സംഘടിപ്പിച്ചു. പേരാവൂര്‍ എം.പി.യു.പി സ്കൂളില്‍ നടന്ന പരിശീലനപരിപാടി...

വിമണ്‍ ഇന്‍ സിനിമ കളക്ടീവിന് ഐക്യദാര്‍ഢ്യം

കണ്ണൂര്‍: മലയാള സിനിമാ മേഖലയിലെ പുരുഷാധിപത്യത്തോട് പ്രതികരിച്ച് വിമണ്‍ ഇന്‍ കലക്ടീവിലെ നാല് അംഗങ്ങള്‍ അമ്മ എന്ന സിനിമാ സംഘടനയില്‍ നിന്നും രാജിവെച്ച നടപടിക്ക് പൂര്‍ണ്ണപിന്തുണയും ഐക്യദാര്‍ഢ്യവും...

ഹരിതഗ്രാമം പരിപാടിയില്‍ മാതൃകയായി ഉദയംപേരൂര്‍ SNDPHSS ലെ വിദ്യാര്‍ത്ഥികള്‍

എറണാകുളം : വിവിധ സംഘടനകളുടെ ജനകീയ കൂട്ടായ്മയില്‍ ഉദയംപേരൂര്‍ പഞ്ചായത്ത് 15-ാം വാര്‍ഡായ കുപ്പശ്ശേരിയില്‍ നടക്കുന്ന ഹരിതഗ്രാമം പരിപാടിയില്‍ വീടുകളില്‍ വ്യക്ഷത്തൈ നട്ടും വിതരണം ചെയ്തും ഉദയംപേരുര്‍...

മൂവാറ്റുപുഴ മേഖല തുല്യത സംഗമം: ഏകദിന പരിശീലനക്കളരി സംഘടിപ്പിച്ചു

എറണാകുളം: ജില്ലയിലെ തുല്യതാ സംഗമങ്ങളുടെ ആദ്യ ഏകദിന പരിശീലനകളരി മൂവാറ്റുപുഴ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തി. ജൂലായ് 7ന് തൃക്കളത്തുരില്‍ നടന്നു. പായിപ്ര ഗ്രാമപഞ്ചായത്ത് അംഗം കെ.ഇ.ഷിഹാബ് പരിശീലന...

വിദ്യാഭ്യാസ പ്രവർത്തക കൂട്ടായ്മ വയനാട്

വയനാട് : ജില്ലാ വിദ്യാഭ്യാസ പ്രവർത്തക കൂട്ടായ്മ കേന്ദ്രനിർവ്വാഹക സമിതിയംഗം പി.വി.ദിവാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പരിഷത്ത് അടുത്ത ഒരു വർഷം ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾക്ക് ദിശാ സൂചകവും...

ജനറല്‍ സെക്രട്ടറിയുടെ കത്ത്

ആഗസ്റ്റ് 1ന് സ്കൂള്‍ തലത്തില്‍ വിജ്ഞാനോത്സവം നടത്തുന്നതിനുള്ള ഒരുക്കങ്ങളെല്ലാം ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞിരിക്കുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്, പ്രധാന അധ്യാപകര്‍ക്കുള്ള കത്ത്, വിജ്ഞാനോത്സവ പോസ്റ്റര്‍, മൂല്യനിര്‍ണയപ്രവര്‍ത്തനങ്ങള്‍, ചാന്ദ്രദിനം മുതല്‍...

പേപ്പറും പേനയും ഇല്ലാതെ ഓണ്‍ലൈനായി ഒരു പരിസര ക്വിസ്

STEP 2018 ഉദ്ഘാടനചടങ്ങിനിടെ ധനകാര്യ വകുപ്പു മന്ത്രി ഡോ.ടി.എം.തോമസ് ഐസക് കുട്ടികള്‍ക്കൊപ്പം ആലപ്പുഴ: ജില്ലാ പരിസരവിഷയസമിതി സംഘടിപ്പിച്ച ജില്ലാതലപരിസരദിന ക്വിസ് ജൂലൈ 1ന് ആലപ്പുഴ ഗവ.മുഹമ്മദന്‍സ് ഗേള്‍സ്...

ഫ്രണ്ട്സ് ഓഫ് ശാസ്ത്രസാഹിത്യ പരിഷത്ത് യു.എ.ഇ. വാര്‍ഷികം

അജ്മാന്‍: മുന്‍ പരിഷത്ത് പ്രവര്‍ത്തകരുടെ യു.എ.ഇ.യിലെ കൂട്ടായ്മയായ ഫ്രണ്ടസ് ഓഫ് ശാസ്ത്രസാഹിത്യ പരിഷത്ത് പതിമൂന്നാം വാര്‍ഷിക സമ്മേളനം ജൂണ്‍ 29നു അജ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ നടന്നു....

‘ആ കാല്‍വെപ്പിന്റെ 50 വര്‍ഷങ്ങള്‍’ പ്രകാശനം ചെയ്തു

വയനാട് : ശാസ്ത്രകേരളം വിജ്ഞാനോത്സവ പ്രത്യേക പതിപ്പ്' ആ കാല്‍വെപ്പിന്റെ അന്‍പതു വര്‍ഷങ്ങള്‍‘ വയനാട് ജില്ലയിലെ പുല്പള്ളിയില്‍ പരിഷത്ത് സംസ്ഥാന വിദ്യാഭ്യാസ സമിതി അംഗം പി.വി.സന്തോഷ് നീരജ...

‘ആരോഗ്യരംഗത്ത് അശാസ്ത്രീയ പ്രചാരണം വര്‍ധിക്കുന്നു’ : ഡോ.ബി.ഇക്ബാല്‍ 10000 ആരോഗ്യക്ലാസ്സുകള്‍ : ബഹുജന കാമ്പയിനുമായി പരിഷത്ത്

തൃശ്ശൂര്‍: നിരവധി മാതൃകകള്‍ സൃഷ്ടിച്ച കേരളത്തിലെ ആരോഗ്യരംഗം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി അശാസ്ത്രീയ പ്രചാരണങ്ങളും വ്യാജ ചികിത്സകളുമാണെന്ന് ആസൂത്രണ കമ്മീഷന്‍ അംഗവും ജനകീയാരോഗ്യ പ്രവര്‍ത്തകനുമായ ഡോ.ബി.ഇക്ബാല്‍...