കുട്ടനാട് വെള്ളപ്പൊക്കം: പകര്‍ച്ചവ്യാധികള്‍ തടയാന്‍ ബോധവത്കരണ പരിപാടി
ആരോഗ്യവകുപ്പിന്റെ സഹായത്തോടെ അവശ്യ മരുന്നുകള്‍ എത്തിക്കുന്ന സന്നദ്ധസംഘം ആലപ്പുഴ: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുട്ടനാട്ടില്‍ പൊട്ടിപുറപ്പെടുവാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധികള്‍ തടയാന്‍ ബോധവത്കരണ പരിപാടി ആരംഭിച്ചു. ആരോഗ്യവകുപ്പിന്റെ സഹായത്തോടെ, ശാസ്ത്രസാഹിത്യ...