Month: August 2018

പരിഷത്ത് ആനുകാലികങ്ങൾക്ക് ഗവ. മെഡിക്കൽ കോളേജിൽ സ്റ്റാൾ ഏജൻസി

തൃശ്ശൂർ: ശാസ്ത്രസാഹിത്യ പരിഷത്ത് ആനുകാലികങ്ങളായ യുറീക്ക, ശാസ്ത്രകേരളം, ശാസ്ത്രഗതി എന്നിവ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭിക്കുന്നതിനും അവയുടെ ദൃശ്യത വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സ്റ്റാൾ ഏജൻസി തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജ്...

സ്ത്രീപദവി തുല്യതാ സംഗമം പരിശീലനം

എറണാകുളം: ശാസ്ത്രസാഹിത്യ പരിഷത്ത് തൃപ്പുണിത്തുറ മേഖലയില്‍ പുലിയന്നൂര്‍ എ.ഡി.എസി ന്റയും തൃപ്പുണിത്തുറ മേഖലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ കൊപ്പറമ്പ് യൂണിറ്റില്‍ സ്ത്രി പദവി തുല്യതാ സംഗമം പരിശീലനം സംഘടിപ്പിച്ചു....

ഹനാന്‍ ഹനാനിക്ക് ഐക്യദാഢ്യവും സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധവും.

എറണാകുളം: ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റിലെ സമത വേദിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥിനിയായ ഹനാന്‍ ഹനാനിക്ക് ഐക്യദാര്‍ഢ്യവും സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധവും സംഘടിപ്പിച്ചു. തുരുത്തിക്കര ആയ്യൂര്‍വ്വേദക്കവലയില്‍ സംഘടിപ്പിച്ച യോഗം...

ഹരിതവണ്ടി പ്രയാണം

കണ്ണൂർ: ശാസ്ത്രസാഹിത്യ പരിഷത്ത് തളിപ്പറമ്പ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജൂൺ 3 ഞായറാഴ്ച ഹരിതവണ്ടി പ്രയാണം നടത്തി. മോറാഴ വില്ലേജ് ഓഫീസ് പരിസരത്ത് റേഞ്ച് ഫോറസ്റ്റ് ഓഫീസർ...

ബാലവേദി ഭാരവാഹികളെ തെരഞ്ഞെടുത്തു

എറണാകുളം: ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റ് പുലരി ബാലവേദി യോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജൂലൈ 14 ന് എം.കെ.അനിൽകുമാറിന്റ വസതിയിൽ നടന്നു. യോഗത്തിൽ സെക്രട്ടറി കുമാരി ജിസ്ന...

ചാന്ദ്രദിനാഘോഷങ്ങള്‍: വയനാട്

വയനാട്: മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയതിന്റെ അൻപതാം വാർഷികത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ ഒരു വർഷം നീണ്ടുനില്ക്കുന്ന ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന നിർവ്വാഹക സമിതി അംഗം പ്രൊഫ.കെ.ബാലഗോപാലൻ...

വിജ്ഞാനോത്സവം 2018 അധ്യാപക പരിശീലനം

എറണാകുളം: മൂവ്വാറ്റുപുഴ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ യൂറീക്ക/ശാസ്ത്രകേരളം വിജ്ഞാനോത്സവം മൂവ്വാറ്റുപുഴ/കല്ലൂർക്കാട് വിദ്യാഭ്യാസ ഉപജില്ലാതല പരിശീലനം ജൂലൈ 14 ശനിയാഴ്ച മൂവ്വാറ്റുപുഴ ഗവ: ടി ടി...

മാറാടി പഞ്ചായത്തില്‍ ജെന്റര്‍ പരിശീലനം

എറണാകുളം: ശാസ്ത്രസാഹിത്യ പരിഷത്ത് മൂവാറ്റുപുഴ മേഖല ജെന്റര്‍ വിഷയ സമിതിയുടെ നേതൃത്വത്തില്‍ മാറാടി ഗ്രാമപഞ്ചായത്തില്‍ ജൂലായ് 30 ന് മാറാടി മണ്ണത്തൂര്‍ കവല കര്‍ഷകമാര്‍ക്കറ്റ് ഹാളില്‍ ഏകദിന...

തുല്യത സംഗമം തൃക്കളത്തൂരിൽ ഏകദിന പരിശീലനക്കളരി

കെ.ഇ.ഷിഹാബ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുന്നു കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്ത്രീ സൗഹൃദ പഞ്ചായത്ത് സ്ത്രീ ശാക്തീകരണം എന്നീ ആശയങ്ങൾ കേന്ദ്രീകരിച്ച് നിരവധി കർമ്മ പരിപാടികൾ ആവിഷ്ക്കരിച്ച്...

വി.ആർ എ പബ്ലിക്ക് ലൈബ്രറിയിൽ ബഷീർ അനുസ്മരണം

മൂവാറ്റുപുഴ വാഴപ്പിള്ളി വി.ആർ എ പബ്ലിക്ക് ലൈബ്രറിയിൽ 15-7-2018 ഞായറാഴ്ച പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ യോഗം സംഘടിപിച്ചു. ലൈബ്രറി പ്രസിഡന്റ് ശ്രീ രാജപ്പൻ...