Month: February 2021

റാണീപുരം പുൽമേടുകൾ കത്തിച്ചത് അപലപനീയം

കാസറഗോഡ്: വന സംരക്ഷണ പ്രവർത്തനങ്ങളുടെ പേരിൽ റാണീപുരത്തെ പുൽമേടുകൾ തീയിട്ട് നശിപ്പിച്ച വനം വകുപ്പിന്റെ നടപടിയിൽ ജില്ലാ കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വനാതിർത്തിയിൽ ഫയർ ലൈൻ...

സയൻസ് സെന്റർ സുസ്ഥിര വികസനത്തിന്റെ ജനകീയ മാതൃക- ഡോ. ടി എൻ സീമ

സയൻസ് സെന്റർ നിർമ്മിച്ച മൈക്രോ അക്വോപോണിക്സ് യൂണിറ്റിന്റെ വിതരണ ഉദ്ഘാടനം ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ സുജിത് കരുൺ നിർവ്വഹിക്കുന്നു. പാലക്കാട്: സയൻസ് സെന്റർ പ്രവർത്തനം...

പഴം- പച്ചക്കറി വർഷത്തിൽ പ്രത്യേകപദ്ധതി

യുറീക്ക ദ്വൈവാരികയുടെ പ്രത്യേക പതിപ്പ് കൃഷി മന്ത്രി വി എസ് സുനിൽകുമാർ പ്രകാശനം ചെയ്യുന്നു. തൃശ്ശൂർ: ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനമനുസരിച്ച് അന്താരാഷ്ട്ര പഴം - പച്ചക്കറി വർഷം...

ജനകീയ ശാസ്ത്ര – സാംസ്‌കാരികോത്സവം ഒരുക്കങ്ങളായി

ജനകീയ ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ ഭാഗമായി പറവൂർ മേഖല കൺവെൻഷനില്‍ പി എ തങ്കച്ചൻ ആമുഖാവതരണം നടത്തുന്നു. എറണാകുളം ജനകീയ ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു....

പ്രൊഫ. സി ജെ ശിവശങ്കരനെ അനുസ്മരിച്ചു

പ്രൊഫ.സി.ജെ. ശിവശങ്കരൻ അനുശോചന യോഗത്തിൽ പ്രൊഫ. കെ. ആർ ജനാർദ്ദനൻ സംസാരിക്കുന്നു. തൃശ്ശൂർ : കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയും പ്രസിഡന്റുമായിരുന്ന പ്രൊഫ. സി....

വീട്ടുമുറ്റ നാടകം: പ്രൊഡക്ഷൻ ക്യാമ്പ് കണ്ണൂരിൽ സമാപിച്ചു

വീട്ടുമുറ്റ നാടകത്തിന്റെ കണ്ണൂരില്‍ നടന്ന സംസ്ഥാന പ്രൊഡക്ഷൻ ക്യാമ്പില്‍ നിന്നും. കണ്ണൂർ: വീട്ടുമുറ്റ നാടകത്തിന്റെ സംസ്ഥാന പ്രൊഡക്ഷൻ ക്യാമ്പ് കണ്ണൂരിൽ സമാപിച്ചു. ശാസ്ത്രസാഹിത്യ പരിഷത് വിവിധ സംഘടനകളുടെ...