പുതിയ കോവിഡ് വൈറസിനെ കണ്ടെത്തിയിട്ടില്ല : വീണാജോർജ്
ഡോ.ബി.ഇക്ബാൽ രചിച്ച മഹാമാരികൾ:പ്ലേഗ് മുതൽ കോവിഡ് വരെ എന്ന പുസ്തകത്തിന്റെ പ്രീ പബ്ലിക്കേഷൻ ലോഞ്ചിംങ്ങ് കണ്ണൂരിൽ നിർവഹിക്കുകയായിരുന്നു ആരോഗ്യമന്ത്രി വീണജോർജ്ജ് നിർവ്വഹിച്ചു. പുതിയ ഇനം കോവിഡ് വൈറസിനെ...