Month: September 2024

ബാലോത്സവം 2024- കുറ്റിച്ചിറ ഗ്രാമീണ വായനശാല ബാലവേദി

20/04/24 തൃശൂർ കുറ്റിച്ചിറ ഗ്രാമീണ വായനശാല ബാലവേദിയും, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കുറ്റിച്ചിറ യൂണിറ്റും സംയുക്തമായി "ബാലോത്സവം-2024"എന്ന പേരിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.10 മണിക്ക് വായനശാല...

വിദ്യാഭ്യാസ ഗുണതയും പരിക്ഷാ പരിഷ്കാരങ്ങളും- കൊടുങ്ങല്ലൂർ മേഖല

20/09/24 തൃശ്ശൂർ    കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൊടുങ്ങല്ലൂർ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ വിദ്യാഭ്യാസ ഗുണതയും പരിക്ഷാ പരിഷ്കാരങ്ങളും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ...

കുന്നംകുളം മേഖല വിദ്യാഭ്യാസ സെമിനാർ

12/09/24 തൃശ്ശൂർ   കേരളത്തിലെ എസ്എസ്എൽസി പരീക്ഷാഫലത്തിന്റെ ഉയർന്ന വിജയശതമാനത്തിൽ ആശങ്കപ്പെടുന്ന ചിലരുടെ വികാരം കണക്കിലെടുത്ത് ഹൈസ്കൂൾ തലത്തിൽ മിനിമം മാർക്ക് കൊണ്ടുവരാനുള്ള നീക്കവുമായി ബന്ധപ്പെട്ട് *തോൽപ്പിച്ചാൽ നിലവാരം...

സാമൂഹ്യ വിജ്ഞാന കേന്ദ്രം ; ജില്ലാതല ഉദ്ഘാടനം നടന്നു

14 സെപ്റ്റംബർ 2024 വയനാട്   കൽപ്പറ്റ, വെള്ളമുണ്ട : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ നേതൃത്വത്തിൽ പബ്ലിക് ലൈബ്രറി വെള്ളമുണ്ടയുടെ സഹകരണത്തോടെ ലൈബ്രറിയിൽ സാമൂഹ്യ വിജ്ഞാന...

പുസ്തക പ്രകാശനവും ശാസ്ത്ര പുസ്തക നിധി നറുക്കെടുപ്പും നടത്തി

14 സെപ്റ്റംബർ 2024 വയനാട് സുൽത്താൻ ബത്തേരി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച "നവ കേരളവും പൊതു വിദ്യാഭ്യാസവും " എന്ന പുസ്തകം പ്രകാശനം ചെയ്തു. 11-...

കാലാവസ്ഥാ സാക്ഷരത അനിവാര്യം

14 സെപ്റ്റംബർ 2024 വയനാട്   സുൽത്താൻ ബത്തേരി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്ഥാപക ദിനത്തോടനുബന്ധിച്ച് സയൻസ് ടെക്നോളജി എഡ്യൂക്കേഷൻ ആൻറ് റിസർച്ച് സെൻ്റർ മീനങ്ങാടി, ഹ്യൂം...

ക്യാമ്പസ് ശാസ്ത്ര സമിതി കോഴിക്കോട്  ജില്ലാതല ഉദ്ഘാടനം

നാദാപുരം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ നേതൃത്വത്തിൽ ക്യാമ്പസ് ശാസ്ത്രസമിതിയുടെ ജില്ലാതല ഉദ്ഘാടനം നാദാപുരം ആർട്സ് ആൻഡ് സയൻസ് കോളേജിൽ പ്രൊഫ.കെ.പാപ്പുട്ടി നിർവഹിച്ചു. കോഡിനേറ്റർ ജസീറ സി...

ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാതല വിദ്യാഭ്യാസ സെമിനാർ

വടകര:കേരളം മുന്നോട്ടുവെക്കുന്ന വിദ്യാഭ്യാസലക്ഷ്യങ്ങൾ നേടാൻ സഹായകരമല്ലാത്ത പരീക്ഷാപരിഷ്‌കാരങ്ങൾ നടപ്പിലാക്കരുതെന്ന് ശാസ്ത്രസാഹിത്യപരിഷത്ത് വടകരയിൽ സംഘടിപ്പിച്ച ജില്ലാവിദ്യാഭ്യാസസെമിനാർ സർക്കാരിനോട് ആവശ്യപ്പെട്ടു. എട്ടാം ക്ലാസ്സുമുതൽ എല്ലാവിഷയങ്ങളുടെയും എഴുത്തുപരീക്ഷയിൽ മിനിമം മുപ്പതുശതമാനം മാർക്ക്...

കാലാവസ്ഥാ വ്യതിയാനം : ദേശീയ ശാസ്ത്രസമ്മേളനം  

കൊല്ലം : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൊല്ലം ജില്ലാ പരിസരവിഷയ സമിതിയും ടി.കെ.എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് സുവോളജി വിഭാഗവും സംയുക്തമായി കാലാവസ്ഥാ...

സമഗ്ര പ്രദേശിക വികസനം – ശില്പശാല സംഘടിപ്പിച്ചു

കോഴിക്കോട്:കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ല വികസന ഉപസമിതിയുടെ ആഭിമുഖ്യത്തിൽ സമഗ്ര പ്രദേശിക വികസനം എന്ന വിഷയത്തിൽ ശിൽപശാല സംഘടിപ്പിച്ചു. പരിഷത്ത് മുൻ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ.കെ.ശ്രീധരൻ...