Month: March 2025

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ മേഖലാ സമ്മേളനം

അഴീക്കൽ:  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ മേഖലാ സമ്മേളനം അഴീക്കൽ മൂന്നു നിരത്ത് വെച്ച് നടന്നു. അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  കെ അജീഷ് ഉദ്ഘാടനം ചെയ്തു. വാർഡ്...

അന്ധവിശ്വാസചൂഷണ നിരോധന നിയമം പാസ്സാക്കുക

  എടക്കാട് മേഖലാ സമ്മേളനം ഊർപഴശ്ശിക്കാവ് യു.പി.സ്കൂളിൽ കേന്ദ്ര നിർവ്വാഹക സമിതി അംഗം ടി.ഗംഗാധരൻ ഉദ്ഘാടനം ചെയ്യുന്നു എടക്കാട് മേഖല വാർഷിക സമ്മേളനം എടക്കാട്:കേരള നിയമസഭയുടെ പരിഗണനയിലുള്ള...

അന്ധവിശ്വാസനിരോധനനിയമം പാസ്സാക്കുക

   പാനൂർ മേഖല വാർഷിക സമ്മേളനം പാനൂർ: കേരളത്തിൽ മുൻപില്ലാത്ത വിധം വളർന്നു വരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിരോധിക്കുന്നതിന് നിയമം പാസാക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്...

ചേളന്നൂർ മേഖല വാർഷികം

ചേളന്നൂർ : നെടിയനാട് വെസ്റ്റ്   ജി എൽ പി സ്ക്കൂളിൽ വച്ചു നടന്ന ചേളന്നൂർ മേഖല സമ്മേളനം      കോഴിക്കോട്   എൻ ഐ ടി  അസോസിയേറ്റഡ്...

കോട്ടൂളി തണ്ണീർത്തടം സംരക്ഷിക്കണം: പരിഷത്ത് കോർപ്പറേഷൻ മേഖല സമ്മേളനം

ചക്കോരത്തുകുളം : കോർപ്പറേഷൻ മേഖലാ സമ്മേളനം ഐക്യകേരള വായനശാലയിൽ വെച്ച് നടന്നു. സി ഡബ്ലിയൂ ആർ ഡി എം സയന്റിസ്റ്റ്  ഡോ.അനില അലക്സ്‌  "കാലാവസ്ഥമാറ്റവും, മുന്നറിയിപ്പും "...

പ്രാദേശിക ജൈവ വൈവിധ്യ സംരക്ഷണം ഉറപ്പാക്കുക 

മയ്യിൽ മേഖല വാർഷിക സമ്മേളനം കരിങ്കൽക്കുഴി (കണ്ണൂർ): കേരളത്തിൽ പൊതുവായും മയ്യിൽ പ്രദേശത്ത് വിശേഷിച്ചും കുന്നിടിക്കൽ, തണ്ണീർത്തടങ്ങൾ നശിപ്പിക്കൽ,പുഴ കയ്യേറ്റം എന്നിവ വ്യാപകമാവുകയാണ്. കാലാവസ്ഥാ സംതുലനം നഷ്ടമാവുന്നതിനും...

പരിഷത്ത് കുട്ടനാട് മേഖലാ വാർഷികം

നെടുമുടി:ആലപ്പുഴ ജില്ലയിലെ നെടുമുടി, ആറ്റുവാത്തല ഗവ. എൽ. പി. സ്കൂളിൽ വച്ചു നടന്നു. മേഖലയിലെ 7 യൂണിറ്റുകളിൽനിന്നുമുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. രാവിലെ 9.30 ന് രജിസ്ട്രേഷൻ...

കടൽ മണൽ ഖനന അനുമതി പിൻവലിക്കുക

കരുനാഗപ്പള്ളി മേഖലാ വാർഷികം. കൊല്ലം : 2025 മാർച്ച് 22 ,23 ദിവസങ്ങളിലായി മൈനാഗപ്പള്ളി ചിത്തിരവിലാസം യു.പി. സ്കൂളിൽ നടന്ന കരുനാഗപ്പള്ളി മേഖലാ വാർഷികം കടൽ മണൽ...

കേരള നിയമസഭയുടെ പരിഗണനയിലുള്ള അന്ധവിശ്വാസ ചൂഷണ നിരോധന നിയമം അടിയന്തരമായി പാസാക്കുക

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാവൂർ മേഖല സമ്മേളനം യുക്തിചിന്തയും സമത്വചിന്തയും സമൂഹത്തിൽ പ്രസര പിച്ച നവോത്ഥാന പ്രസ്ഥാനങ്ങളും സാമൂഹിക പരിഷ്ക്കരണ പ്രസ്ഥാനങ്ങളും ജാതിവിരുദ്ധ പോരാട്ടങ്ങളും, കർഷക...

ആശ വർക്കർമാരുടെ വേതനപ്രശ്നം കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ചർച്ച ചെയ്ത് പരിഹരിക്കുക. -  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കഴിഞ്ഞ 42 ദിവസമായി കേരളത്തിലെ ആശാ വർക്കർമാർ...