Month: April 2025

കടൽ മണൽ ഖനന അനുമതി പിൻവലിക്കുക കൊല്ലം ജില്ലാ സമ്മേളനം

കടൽ മണൽ ഖനന അനുമതി പിൻവലിക്കുക കൊല്ലം ജില്ലാ സമ്മേളനം കടൽ മണൽ ഖനന അനുമതി പിൻവലിക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൊല്ലം ജില്ലാ വാർഷിക...

തിരുവനന്തപുരം ജില്ലാ വാർഷികം

  തിരുവനന്തപുരം: കേരള ശാസ്ത്രസാഹിത്യപരിഷത്തിൻ്റെ തിരുവനന്തപുരം ജില്ലാവാർഷികം നെടുമങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിൽ  ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ സമ്മേളനം ഉദ്ഘാടനം...

കോട്ടയം ജില്ലാ വാർഷികം സമാപിച്ചു. 

നദീതീരങ്ങൾ കൈയ്യേറിയുള്ള അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടി വേണം. ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ വാർഷികം    കുമരകം :രണ്ടുദിവസമായി നടന്നുവരുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്...

കൗമാരം സംഘർഷങ്ങൾക്കപ്പുറം : മലപ്പുറം ജില്ല പ്രാദേശിക ജനകീയ കാമ്പയിനിലേക്ക്

13 ഏപ്രിൽ 2025 / എടപ്പാൾ ( മലപ്പുറം) വര്‍ത്തമാനകാല തലമുറ പ്രതിസന്ധികളെ ശാസ്ത്രീയമായി വിശകലനം ചെയ്ത് പ്രാദേശിക തലത്തിൽ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാൻ തീരുമാനിച്ച് മലപ്പുറം...

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃശൂർ ജില്ലാ സമ്മേളനം സമാപിച്ചു.

  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വയോമിത്രം പദ്ധതി കാലോചിതമായി പരിഷ്കരിച്ച് നടപ്പിലാക്കുക.  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃശൂർ ജില്ലാ സമ്മേളനം ചേലക്കര: സാമ്പത്തിക പരിഗണനകൾ ഇല്ലാതെ 65...

ഒപ്പം ക്യാമ്പയിൻ രജിസ്ട്രേഷൻ ആരംഭിച്ചു

കൽപ്പറ്റ : ചൂരൽമല-മുണ്ടക്കൈ ദുരന്തം പശ്ചാത്തലത്തിൽ യുവസമിതി പ്രവർത്തകർ വ്യത്യസ്ത തരത്തിലുള്ള സന്നദ്ധപ്രവർത്തനങ്ങളിൽ ഭാഗമായിരുന്നു. ദുരന്തമുഖത്തെ അതിജീവിച്ച പ്രാദേശിക സമൂഹത്തെ മാനസികമായി ശാക്തീകരിക്കുകയും പിന്തുണ നൽകി ഒപ്പം...

ഐ.ആർ.ടി.സി മികച്ച ഹരിത സഹായ സ്ഥാപനം

തിരുവനന്തപുരം : സംസ്ഥാനത്തെ മികച്ച ഹരിത സഹായ സ്ഥാപനമായി ഇൻ്റർഗ്രേറ്റഡ് റൂറൽ ടെക്നോളജി സെൻ്ററിനെ ( ഐ.ആർ.ടി.സി) തെരെഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന വൃത്തി 2025 ഗ്രീൻ കേരള...

തിരുവനന്തപുരം ജില്ലാ വാർഷികം അനുബന്ധ പരിപാടികൾ സമാപിച്ചു.

അനുബന്ധപരിപാടികൾ   കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച അനുബന്ധ പരിപാടികൾക്ക് സമ്മേളനത്തിന്റെ തലേ ദിവസമായ 12.04.2025 ന് നെടുമങ്ങാട് സംഘമിത്രത്തിൽ...

പാലക്കാട് ജില്ലാ വാർഷികം സമാപിച്ചു.

പ്രീ സ്കൂൾ വിദ്യാഭ്യാസം ശാസ്ത്രീയമാക്കുന്നതിനുള്ള നയങ്ങൾ രൂപപ്പെടുത്തുക പാലക്കാട് ജില്ലാ വാർഷികം  കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ 62-മത് പാലക്കാട്‌ ജില്ലാ സമ്മേളനം തൃത്താല മേഖലയിലെ വാവനൂരിലെ...

എറണാകുളം ജില്ലാ വാർഷികം കുന്നത്തുനാട് MLA അഡ്വ. പി വി ശ്രീനിജൻ ഉദ്ഘാടനം ചെയ്തു. തീരക്കടലിൽ മണൽഖനനത്തിന് ടെൻഡർ ക്ഷണിച്ചത് പിൻവലിക്കണം – പ്രമേയം.

എറണാകുളം 2025 ഏപ്രിൽ 12 കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ വാർഷികം കുന്നത്തുനാട്  MLA അഡ്വ. പി വി ശ്രീനിജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്...