Month: April 2025

പത്തനംതിട്ട ജില്ലാ വാർഷികം

പത്തനംതിട്ട മേഖലയിലെ ഇലന്തൂർ ഇടപ്പരിയാരം എസ്. എൻ. ഡി. പി ഹൈസ്കൂളിൽ വികസിക്കുന്ന പ്രപഞ്ചം എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് മുൻ സംസ്ഥാന പ്രസിഡന്റ് ബി. രമേഷ്...

പരിഷത്ത് മലപ്പുറം ജില്ലാസമ്മേളനത്തിന് തുടക്കമായി

എടപ്പാള്‍ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാസമ്മേളനത്തിന് എടപ്പാള്‍ വളളത്തോള്‍ കോളേജില്‍ തുടക്കമായി. സത്യാനന്തരകാലത്തെ ശാസ്ത്രം എന്ന വിഷയം അവതരിപ്പിച്ച് ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍...

ജില്ലാ വാർഷികത്തിന് തുടക്കമായി.

ഡോ: ബി.ഇക്ബാൽ  വാർഷികം ഉദ്ഘാടനം ചെയ്തു. കൊല്ലം  : കൊല്ലം ജില്ലാ വാർഷികത്തിന് ആവേശകരമായ തുടക്കം.കൊട്ടാരക്കര മേഖലയിലെ എഴുകോൺ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ ഏപ്രിൽ 12 ,13...

തൃശൂർ ജില്ലാ സമ്മേളനം ആരംഭിച്ചു.

  ചേലക്കര: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃശൂർ ജില്ലാ വാർഷിക സമ്മേളനം ചേലക്കര അനില കമ്യൂണിറ്റി ഹാളിൽ ആരംഭിച്ചു. സമ്മേളനം ഡോ. വി. എൽ ലജീഷ്...

കോട്ടയം ജില്ലാ വാർഷിക സമ്മേളനം തുടങ്ങി.

കുമരകം:കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 62-ാമത് കോട്ടയം ജില്ലാ വാർഷിക സമ്മേളനം കുമരകം ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ ആരംഭിച്ചു. സമ്മേളനം ഉദ്ഘാടനം പ്രശസ്ത ന്യൂറോ സയൻ്റിസ്റ്റ് ഡോ....

വിദ്യാഭ്യാസ സെമിനാർ

സംസ്ഥാന വാർഷിക അനുബന്ധ പരിപാടി സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായ വിദ്യാഭ്യാസ സെമിനാറും സംവാദവും 2025 ഏപ്രിൽ 11ന് തൃത്താല മേഖലയിലെ വാവനൂർ നാഗലശ്ശേരി ഗവ. ഹൈസ്കൂളിൽ...

മനസ്സിൽ കുടിയിരുത്തപ്പെട്ട വിവേചനങ്ങൾ – ഡോ. മാളവികാബിന്നി

  സംസ്ഥാന വാർഷികം അനുബന്ധ പരിപാടി വിവേചനത്തിൻ്റെ ഭിന്നമുഖങ്ങൾ ജൻ്റർ ശില്പശാല കാലാകാലങ്ങളായി നിലനിന്നു പോരുന്ന ലിംഗ വിവേചനത്തിൻ്റെ ഭിന്നമുഖങ്ങളെ ചരിത്രപരമായി വിശകലനം ചെയ്യുകയാണിവിടെ. ഈ അവതരണം...

കോഴിക്കോട് ജില്ലാ സമ്മേളനം മേമുണ്ടയിൽ സമാപിച്ചു.

രക്ഷാകർതൃ വിദ്യാഭ്യാസത്തിന് സമഗ്ര പദ്ധതി നടപ്പിലാക്കുക കുട്ടികളിൽ പ്രകടമായ സ്വഭാവവതിയാനങ്ങൾ ക്രമീകരിക്കുന്നതിനും ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം ഉൾപ്പടെയുള്ള ദൂഷ്യങ്ങളിൽ അവർ പെട്ടുപോകാതിരിക്കാനും മികച്ച രക്ഷാകർതൃ വിദ്യാഭ്യാസ പദ്ധതിക്ക്...

ലോകാരോഗ്യദിനാചരണം – മുഖത്തല മേഖല

ആരോഗ്യ സെമിനാർ മുഖത്തല മേഖല കൊല്ലം: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് മുഖത്തല മേഖലയിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു.പുന്തല ത്താഴം യുണിറ്റിൽ നടന്ന പരിപാടിയിൽ യുണിറ്റ് പ്രസിഡൻ്റ് സുനിൽകുമാർ അധ്യക്ഷനായിരുന്നു.ജില്ലാ...

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ ശാസ്ത്രീയ ഇടപെടലുകൾ ഉണ്ടാവണം: വയനാട് ജില്ലാ സമ്മേളനം

കൽപറ്റ: വർധിച്ചു വരുന്ന മനുഷ്യ വന്യ ജീവി സങ്കർഷ സാഹചര്യങ്ങൾ ലഘൂകരിക്കുന്നതിനും അതുമൂലം മനുഷ്യജീവനും സ്വത്തിനും ഉണ്ടാകുന്ന നഷ്ടങ്ങൾ കുറയ്ക്കുന്നതിനും ശാസ്ത്രീയവും ജനകീയവുമായ ഇടപെടൽ ആവശ്യമാണ്. നിലവിലെ...

You may have missed